Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സോണ്ട » ആകര്‍ഷണങ്ങള്‍
  • 01വാഡിരാജ മഠം

    വാഡിരാജ മഠം

    സോണ്ടയിലെത്തുന്ന സഞ്ചാരികള്‍ കണ്ടിരിക്കേണ്ട മറ്റൊരു സ്ഥലമാണ് വാഡിരാജ മഠം. സോണ്ടയിലെ പ്രധാന ആകര്‍ഷണമായാണ് വാഡിരാജ മഠത്തെ കണക്കാക്കുന്നത്. നീളന്‍ ചുമരുകളോട് കൂടി കനത്ത കാടിനുള്ളിലുള്ള ഈ മഠം നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

    + കൂടുതല്‍ വായിക്കുക
  • 02തപോവനം

    തപോവനം

    സോണ്ടയിലെത്തുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരു കാഴ്ചയാണ് ഇവിടത്തെ തപോവനം. സോണ്ടയിലെത്തുമ്പോഴൊക്കെ ശ്രീ വാഡിരാജ സ്വാമി ധ്യാനത്തിനായി ഉപയോഗിച്ചിരുന്നത് ഈ തപോവനമായിരുന്നു. വാഡിരാജ മഠത്തില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരമുണ്ട്...

    + കൂടുതല്‍ വായിക്കുക
  • 03മുട്ടിനക്കെരെ പക്ഷിസങ്കേതം

    മുട്ടിനക്കെരെ പക്ഷിസങ്കേതം

    സോണ്ടയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് മുട്ടിനക്കെരെ പക്ഷിസങ്കേതം. മുട്ടിനക്കെരെ തടാകത്തിന് സമീപത്തായാണ് ഈ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്. ഒരുപാട് തരത്തിലുള്ള പക്ഷിവര്‍ഗങ്ങളെ ഇവിടെ കാണാന്‍ സാധിക്കും. ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ അവസാനം...

    + കൂടുതല്‍ വായിക്കുക
  • 04ശിവഗംഗ വെള്ളച്ചാട്ടം

    ശിവഗംഗ വെള്ളച്ചാട്ടം

    ശാല്‍മല നദിയിലെ ശിവഗംഗ വെള്ളച്ചാട്ടമാണ് സോണ്ടയിലെത്തുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരു കാഴ്ച. നിബിഢവനത്തിനിടെ 74 മീറ്റര്‍ ഉയരത്തിലാണ് ഇവിടെ ജലപാതം. ഇതിന് സമീപത്തായി ഗണേശ്പാല്‍ എന്നൊരു കൊച്ചു ദ്വീപുമുണ്ട്. ഗണപതിയുടെ ഒരു ചെറിയ...

    + കൂടുതല്‍ വായിക്കുക
  • 05സ്വര്‍ണവല്ലി മഠം

    സ്വര്‍ണവല്ലി മഠം

    സോണ്ടയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് സ്വര്‍ണവല്ലി മഠം. ഹൊന്നാവല്ലി മഠം എന്നും ഇതിന് പേരുണ്ട്. അദൈ്വത സംഹിതാചാര്യനായ ആദിശങ്കരന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ഭാസ്‌കരേന്ദ്ര സരസ്വതിയാണ് ഈ മഠം സ്ഥാപിച്ചത് എന്ന് കരുതുന്നു.

    + കൂടുതല്‍ വായിക്കുക
  • 06ത്രിവിക്രമ ക്ഷേത്രം

    ത്രിവിക്രമ ക്ഷേത്രം

    സോണ്ടയെന്ന ചെറുപട്ടണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണമാണ് ത്രിവിക്രമ ക്ഷേത്രം. അരസപ്പ നായക്കരിലെ രാമ ത്രിവിക്രമ ദേവരുവാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത് എന്നാണ് വിശ്വാസം. ഭൂതരാജ ആണ് ഇവിടത്തെ മൂര്‍ത്തി. തെക്കോട്ടുള്ള യാത്രയില്‍ ഇദ്ദേഹം കുറെ...

    + കൂടുതല്‍ വായിക്കുക
  • 07മുട്ടിനക്കെരെ വെങ്കട്ടരമണ ക്ഷേത്രം

    മുട്ടിനക്കെരെ വെങ്കട്ടരമണ ക്ഷേത്രം

    മുട്ടിനക്കെരെ തടാകത്തിന് സമീപത്തായാണ് മുട്ടിനക്കെരെ വെങ്കട്ടരമണ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിജയനഗര വാസ്തുവിദ്യാശൈലിയിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിലാണ് ഇതിന്റെ നിര്‍മിതി എന്ന് കരുതപ്പെടുന്നു. സോണ്ടയിലെ കാഴ്ചകളിലൊന്നാണ് ഈ...

    + കൂടുതല്‍ വായിക്കുക
  • 08ഹുനസെഹോണ്ട വെങ്കട്ടരമണ ക്ഷേത്രം

    ഹുനസെഹോണ്ട വെങ്കട്ടരമണ ക്ഷേത്രം

    ഹുനസേഹൊണ്ട വെങ്കട്ടരമണ ക്ഷേത്രമാണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. സോണ്ടയിലെ ഏറ്റവും ചെറിയ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ശ്രീ വെങ്കട്ടരമണ സ്വാമിയാണ് ഇവിടത്തെ പ്രതിഷ്ഠ. മനോഹരമായ ചുവര്‍ചിത്രങ്ങള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു ഈ ക്ഷേത്രം....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri