ശൃംഗേരി ടൗണില്‍നിന്നും ഏകദേശം 20 കിലോമീറ്റര്‍ ദൂരമുണ്ട് സിരിമാനെ ഫാള്‍സിലേക്ക്. കര്‍ണാടകയിലെ പശ്ചിമഘട്ട നിരകളിലെ നിരവധി വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് സിരിമാനെ ഫാള്‍സ്. വളരെ ചെറുതും എന്നാല്‍ പ്രകൃതിഭംഗി കൊണ്ട് വളരെ മനോഹരവുമാണ് സിരിമാനെ ഫാള്‍സ്. മഴക്കാലത്തിന് ശേഷമുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.



Click it and Unblock the Notifications