മലബാര്‍ കോസ്റ്റിലെ പ്രധാനപ്പെട്ട ഒരു മുനിസിപ്പല്‍ ടൗണാണ് കുളച്ചില്‍. കന്യാകുമാരിയില്‍ നിന്നും ഇവിടേക്ക് 20 കിലോമീറ്റര്‍ ദൂരമുണ്ട്. കുളച്ചല്‍ യുദ്ധം നടന്ന സ്ഥലമാണ് ഇത്. ഡച്ചുകാരുമായി കുളച്ചിലില്‍ യുദ്ധം നടന്നത് 1741 ലായിരുന്നു. തിരുവിതാംകൂര്‍ രാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മയാണ് അന്ന് ഡച്ചുകാരെ നേരിട്ടത്.



Click it and Unblock the Notifications