നവസരിയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ അംബികാ നദിക്കരയിലുള്ള പ്രദേശമാണ് ബില്ലിമോറ.സൂററ്റിലേക്ക് വരുന്നവര്‍ക്ക് സപുതരയിലേക്ക് ബില്ലിമോറ വഴി വേണം പോകാന്‍. ഉള്‍ക്കാടുകളില്‍ നിന്നുള്ള വിവിധ വസ്തുക്കളുടെ ആകര്‍ഷകമായ വിപണിയും ബില്ലിമോറയിലുണ്ട്.