സൂററ്റ് പച്ച പിടിക്കും മുമ്പ് തെക്കന്‍ ഗുജറാത്തിലെ പ്രധാന നഗരമായിരുന്ന റാന്‍ഡര്‍.ഈ പ്രദേശത്തെ ഏറ്റവും പഴക്കമേറിയ നഗരം റാന്‍ഡറാണ്.
ജമാ മസ്ജിദ്: പതിനാറാം നൂറ്റാണ്ടില്‍ നിലവിലുണ്ടായിരുന്ന ഒരു ജൈനക്ഷേത്രം പൊളിച്ചുമാറ്റി അതേസ്ഥാനത്ത് ഉണ്ടാക്കിയ പള്ളിയാണ് ജമാ മസ്ജിദ്. ജൈനക്ഷേത്രത്തിന്‍റെ ഭാഗങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പള്ളിയ്ക്ക് 'ഫ്രൈഡേ മോസ്ക്ക് 'എന്നു കൂടി പേരുണ്ട്.



Click it and Unblock the Notifications