1889 ല്‍ സ്ഥാപിതമായ മ്യൂസിയത്തിന് 'സര്‍ദാര്‍ സംഗ്രലയ' എന്നുകൂടി പേരുണ്ട്. സൂററ്റിന്റെ സാംസ്ക്കാരിക പൈതൃകം വിളിച്ചോതുന്ന വസ്തുക്കളാണ് ഇവിടെ പ്രദര്‍ശനത്തിനുള്ളത്. അതേസമയം സന്ദര്‍ശകര്‍ക്ക് പ്രപഞ്ചത്തെക്കുറിച്ച് അറിവ് പകരാന്‍ പ്ലാനെറ്റേറിയത്തില്‍ സ്ഥിരം ഷോകള്‍ നടക്കാറുണ്ട്.