വസ്ത്രവ്യപാരത്തിന് പേരുകേട്ട ഇടമാണ് സൂററ്റ്. സില്‍ക്കിലും,പോളിസ്റ്ററിലും, പ്രന്‍റ് ചെയ്തതും എംബ്രോയ്ഡറി ചെയ്തതുമായ തുണിത്തരങ്ങളും,സാരിയും സല്‍വാര്‍ കമ്മീസുമെല്ലാം ഇവിടെ സുലഭമാണ്.സഹാറാ ഗേറ്റിന് തെക്കായി ബര്‍ഡോളി റോഡിലേക്ക് തുറക്കുന്ന വഴിയിലാണ് വസ്ത്രവ്യാപാരം കൊഴുക്കുന്നത്.



Click it and Unblock the Notifications