Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സ്വാമിമലൈ » ആകര്‍ഷണങ്ങള് » വീത്രിരുന്ധ പെരുമാള്‍ ക്ഷേത്രം

വീത്രിരുന്ധ പെരുമാള്‍ ക്ഷേത്രം, സ്വാമിമലൈ

12

തഞ്ചാവൂര്‍ ജില്ലയിലെ വെപ്പത്തൂരിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിഷ്ണുവിനെയാണ് ഇവിടെ പെരുമാളായി ആരാധിയ്ക്കുന്നത്.  എഡി 850ല്‍ പല്ലവന്മാരുടെ കാലത്ത് പണികഴിപ്പിക്കപ്പെട്ട ക്ഷേത്രമാണിതെന്നാണ് കരുതപ്പെടുന്നത്. രാജരാജ ചോളനും കൃഷ്ണദേവരായരും  തങ്ങളുടെ ഭരണകാലത്ത് ഈ ക്ഷേത്രം പുതുക്കിപ്പണിതിട്ടുണ്ട്. ഒരു പുരാതന ക്ഷേത്രത്തിന് മുകളിലായിട്ടാണ് പെരുമാള്‍ ക്ഷേത്രം   പണിതിരിക്കുനനത്.

മണ്‍കട്ടകൊണ്ടാണ് ക്ഷേത്രം പണിതിരിക്കുന്നത്. പല്ലവകാലത്തിന് മുമ്പ് സ്ഥിതിചെയ്തിരുന്നുവെന്ന് കരുതപ്പെടുന്ന അപൂര്‍വ്വം ചില കെട്ടിടങ്ങളില്‍ ഒന്നാണിത്. പ്രമുഖ ആര്‍ക്കിയോളജിസ്റ്റായ ഡോക്ടര്‍ ടി സത്യമൂര്‍ത്തി ഈ കെട്ടിടത്തിന്റെ കാലപ്പഴക്കത്തെക്കുറിച്ചും മറ്റും പഠനം നടത്തിയിട്ടുണ്ട്.

 

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri