Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » താമെങ്‌ലോങ്‌ » ആകര്‍ഷണങ്ങള് » ഓറഞ്ച്‌ ഉത്സവം

ഓറഞ്ച്‌ ഉത്സവം, താമെങ്‌ലോങ്‌

11

മണിപ്പൂരിലെ ഏറ്റവും വലിയ ഓറഞ്ച്‌ ഉത്‌പാദകരാണ്‌ താമെങ്‌ലോങ്‌. ജില്ലയിലെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും ഓറഞ്ച്‌ വില്‍പ്പന ശക്തമാക്കുന്നതിനുമായി എല്ലാ വര്‍ഷവും താമെങ്‌ലോങില്‍ ഓറഞ്ച്‌ ഉത്സവം കൊണ്ടാടാറുണ്ട്‌. ഡിസംബറില്‍ നടക്കുന്ന ഉത്സവത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ എത്താറുണ്ട്‌.

ഓറഞ്ച്‌ വില്‍പ്പന ശക്തമാക്കുന്നിതന്‌ പുറമെ സംസ്ഥാനത്തെ സാമൂഹ്യ-സാസംകാരിക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ഉത്സവം സഹായിക്കുന്നുണ്ട്‌. മണിപ്പൂരിലെ പ്രധാന വിനോദ സഞ്ചാര ആകര്‍ഷണമായി ഓറഞ്ച്‌ ഉത്സവം നിലവില്‍ മാറിയിരിക്കുകയാണ്‌.

വ്യാപാരികള്‍ക്ക്‌ പരസ്‌പരം കണ്ടുമുട്ടാനുള്ള വേദി എന്നതിന്‌ പുറമെ ഓറഞ്ച്‌ ഉത്സവം നിരവധി സംഗീത,സാംസ്‌കാരിക പരിപാടികള്‍ നടക്കുന്ന അവസരം കൂടിയാണ്‌. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പെണ്‍കുട്ടികള്‍ പങ്കെടുക്കുന്ന ഓറഞ്ച്‌ സൗന്ദര്യ റാണി മത്സരം ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണമാണ്‌.

 

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed