Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തേസ്പൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡുകളാണ് തേസ്പൂരിന്‍റെ ജീവനാഡികള്‍. ഗുവാഹത്തിയില്‍ നിന്ന് രണ്ട് വഴികളിലൂടെ തേസ്പൂരിലെത്താം. നാഷണല്‍ ഹൈവേ 52 ലൂടെ മംഗള്‍ദായ്, ഉദല്‍ബാരി വഴിയും (166 കിലോമീറ്റര്‍), നാഷണല്‍ ഹൈവേ 35 ലൂടെ നഗാവോണ്‍ (185 കിലോമീറ്റര്‍) വഴിയുമാണിവ. ഈ രണ്ട് മാര്‍ഗ്ഗങ്ങളിലും രാത്രിയും പകലും ബസ് സര്‍വ്വീസുണ്ട്.