Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തലശ്ശേരി » ആകര്‍ഷണങ്ങള് » കാത്തലിക് റോസറി ചര്‍ച്ച്

കാത്തലിക് റോസറി ചര്‍ച്ച്, തലശ്ശേരി

28

കേരളത്തിലെ കത്തോലിക്കാ പള്ളികള്‍ പഴക്കം കൂടിയ ഒരെണ്ണമാണ് തലശ്ശേരിയിലെ കാത്തലിക് റോസറി ചര്‍ച്ച്. നിര്‍മാണവൈദഗ്ധ്യവും ചരിത്രകഥകളുമായി നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന കാത്തലിക് റോസറി ചര്‍ച്ച് തലശ്ശേരി കോട്ടയ്ക്ക് സമീപത്തായി സ്ഥിതിചെയ്യുന്നു. കാത്തലിക് സംസ്‌കാരത്തിന്റെ പ്രൗഢി വിളിച്ചോതുന്ന തരത്തിലാണ് ഈ പള്ളിയുടെ നിര്‍മാണം. ഇവിടത്തെ ഗ്ലാസ് വര്‍ക്കുകള്‍ക്കുള്ള ഗ്ലാസ് ഇംഗ്ലണ്ടില്‍ നിന്നും നിര്‍മിച്ചുകൊണ്ടുവന്നവയാണ്. നിര്‍മാണത്തിന് ശേഷം ഈ പള്ളിയുടെ മേല്‍നോട്ടം പലരിലൂടെ കടന്നുപോയിട്ടുണ്ട്.

തുടക്കകാലത്ത് ഇത് ഗോവ ആര്‍ച്ച് ബിഷപ്പിന്റെ കീഴിലായിരുന്നു, 1609 വരെ ഇത് നീണ്ടു. കൊടുങ്ങല്ലൂര്‍, രൂപതകയ്ക്കു കീഴിലായി പിന്നീട് ഈ പള്ളി. ഇന്ന് കണ്ണൂര്‍ രൂപതയാണ് പള്ളി നിയന്ത്രിക്കുന്നത്. അക്കാലത്ത് തലശ്ശേരിയിലുണ്ടായിരുന്ന നിരവധി ബ്രിട്ടീഷുകാര്‍ അന്തിയുറങ്ങുന്നത് കാത്തലിക് റോസറി ചര്‍ച്ച് സെമിത്തേരിയിലാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue