Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തലശ്ശേരി » ആകര്‍ഷണങ്ങള് » ഓവര്‍ബറീസ് ഫോളി

ഓവര്‍ബറീസ് ഫോളി, തലശ്ശേരി

28

തലശ്ശേരിയിലെ സബ് കളക്ടറായിരുന്ന ഇ എന്‍ ഓവര്‍ബറിയുടെ പേരില്‍ നിന്നാണ് ഓവര്‍ബറീസ് ഫോളി എന്ന പേരുണ്ടായത്. പണിപൂര്‍ത്തിയായിട്ടില്ലാത്ത ഒരു കെട്ടിടമാണ് ഓവര്‍ബറീസ് ഫോളി. തലശ്ശേരിയെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിനിടെ ഇ എന്‍ ഓവര്‍ബറിയാണ് ഈ പാര്‍ക്ക് പണിതത്. തലശ്ശേരി കോട്ടയ്ക്ക് സമീപത്തായുള്ള തിരക്കേറിയ ഒരു റിക്രിയേഷന്‍ ക്ലബ്ബായും ഓവര്‍ബറീസ് ഫോളി പ്രവര്‍ത്തിക്കുന്നു.

ഓവര്‍ബറിക്ക് ഈ പാര്‍ക്കിന്റെ പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. എന്നാല്‍ പിന്നീട് ഓവര്‍ബറീസ് ഫോളി തലശ്ശേരിയിലെ തിരക്കേറിയ കേന്ദ്രമായിത്തീര്‍ന്നു. തലശ്ശേരി കോടതിയും മുനിസിപ്പല്‍ സ്റ്റേഡിയവുമാണ് ഓവര്‍ബറീസ് ഫോളിക്കരികിലെ രണ്ട് കാഴ്ചകള്‍. അറബിക്കടലിന്റെ കാഴ്ചയും കണ്ട് മനോഹരമായ വൈകുന്നേരങ്ങള്‍ ചെലവഴിക്കാന്‍ അനുയോജ്യമാണ് ഓവര്‍ബറീസ് ഫോളി.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat