Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തേക്കടി » ആകര്‍ഷണങ്ങള് » വണ്ടന്‍മേട്

വണ്ടന്‍മേട്, തേക്കടി

24

ഏലയ്ക്ക ഏറ്റവുമധികം ഉത്പാദിപ്പിക്കുന്ന ഇടം എന്ന പ്രശസ്തിയുള്ള വണ്ടന്‍മേട് തേക്കടിയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ഒരു ചെറുഗ്രാമമാണ്. പച്ചപുതച്ച തോപ്പുകളും തോട്ടങ്ങളും നിറഞ്ഞതാണ് വണ്ടന്‍മേടിന്റെ സൌന്ദര്യം.

വിവിധയിനം സുഗന്ധവിളകളുടെ തോട്ടങ്ങളാല്‍ സമൃദ്ധമാണ് വണ്ടന്‍മേട്. വാരാന്ത്യങ്ങളീല്‍ ഇവിടം സന്ദര്‍ശിക്കുന്നത് സന്ദര്‍ശകര്‍ക്ക് നല്ലൊരു അനുഭവമായിരിക്കും. തേക്കടിയില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയാണ് വണ്ടന്‍മേട്. റോഡ് മാര്‍ഗ്ഗം ഇവിടെ എത്തിച്ചേരാം. പരിസ്ഥിതി ടൂറിസം മേഖലകളായ മുരിക്കാടി, പാണ്ടിക്കുഴി, ഗവി, ചെല്ലാര്‍കോവില്‍ എന്നിവ വണ്ടന്‍മേടിനടുത്താണ്.

പ്രകൃതി ദൃശ്യങ്ങള്‍ ആസ്വദിച്ച് അലക്ഷ്യമായി ഇവിടെ നടക്കാം. അനന്ത വിസ്ത്രൃതിയില്‍ പരന്ന്കിടക്കുന്ന തോട്ടങ്ങളിലൂടെ ഗൈഡുകള്‍ക്കൊപ്പം സഞ്ചരിക്കാവുന്ന പാക്കേജുകള്‍ വണ്ടന്‍മേടിലെ പ്ലാന്റേഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. ഏറെ പണച്ചിലവില്ലാത്ത റിസോര്‍ട്ടുകളും ഗസ്റ്റ് ഹൌസുകളും വണ്ടന്‍മേടില്‍ വേണ്ടത്രയുണ്ട്.

പച്ചപ്പുകളുടെ ആധിക്യം, പഴുത്ത് പാകം വന്ന ഫലവര്‍ഗ്ഗങ്ങളും, സമൃദ്ധമായി വളര്‍ന്ന് നില്ക്കുന്ന തോട്ടങ്ങളും സന്ദര്‍ശകരുടെ മനസ്സില്‍ പുളകം ചാര്‍ത്തും.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed

Near by City