തേനി ജില്ലയിലെ ചെറു ഗ്രാമമാണ് ബോധിമേട്. സമുദ്രനിരപ്പില്‍ നിന്ന് 4500 അടി ഉയരത്തില്‍ പശ്ചിമഘട്ടത്തിലാണ് ഇതിന്‍റെ നില. വളരെ മനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദമായ ഇവിടെ വര്‍ഷംതോറും ആയിരക്കണക്കിന് പേര്‍ വന്നു പോകുന്നു. വൈവിധ്യപൂര്‍ണ്ണമായ ജീവജാലങ്ങളെ ഇവിടെ കാണാനാവും. തേനിയില്‍ നിന്ന് 43 കിലോമീറ്റര്‍ അകലെ ബോധിനായ്ക്കനൂര്‍ പാതയിലാണ് ബോധിമേട് സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications