തിരുത്താണിയില്‍ വിമാനത്താവളമില്ല. ചെന്നൈ വരെ വിമാനത്തില്‍ വന്ന് അവിടെ നിന്ന് ടാക്സിയിലോ, ബസിലോ തിരുത്താണിയിലെത്താം. 84 കിലോമീറ്റര്‍ അകലെയുള്ള ചെന്നൈ എയര്‍പോര്‍ട്ടാണ് ഏറ്റവും അരികിലുള്ള വിമാനത്താവളം. ബാംഗ്ലൂര്‍ വിമാനത്താവളത്തിലേക്ക് 255 ഉം, ഹൈദരാബാദ് വിമാനത്താവളത്തിലേക്ക് 588 ഉം കിലോമീറ്റര്‍ ദൂരമുണ്ട്.