തമിഴ്നാടിന്റെ മറ്റ് ഭാഗങ്ങളുമായി തിരുത്താണി റോഡ് മാര്‍ഗ്ഗം മികച്ച രീതിയില്‍ ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഇവിടേക്ക് ബസ് സര്‍വ്വീസുണ്ട്. മറ്റൊരു തീര്‍ത്ഥാടന കേന്ദ്രമായ തിരുപ്പതി ഇവിടെ നിന്ന് 68 കിലോമീറ്റര്‍ അകലെയാണ്. അവിടേക്ക് ബസ് ലഭിക്കും. ചെന്നൈയിലേക്ക് തിരുത്താണിയില്‍ നിന്ന് 85 കിലോമീറ്റര്‍ ദൂരമുണ്ട്.