Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുവനന്തപുരം » ആകര്‍ഷണങ്ങള് » ഹാപ്പി ലാന്‍ഡ് വാട്ടര്‍ തീം പാര്‍ക്ക്

ഹാപ്പി ലാന്‍ഡ് വാട്ടര്‍ തീം പാര്‍ക്ക്, തിരുവനന്തപുരം

28

 

തിരുവനന്തപുരത്തിന്റെ പുറംനാടായ വെമ്പായത്താണ് ഹാപ്പി ലാന്‍ഡ് വാട്ടര്‍ തീം പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. നിരവധി കളികളും വിനോദങ്ങളും നിറഞ്ഞതാണ് മനോഹരമായ ഹാപ്പി ലാന്‍ഡ് വാട്ടര്‍ തീം പാര്‍ക്ക്. ക്രേസി ക്രൂയിസ്, ഫ്‌ളൈയിംഗ് ഫോക്‌സ്, അപ്ഹില്‍ ഡ്രൈവ്, ചാലഞ്ചര്‍ തുടങ്ങിയവയാണ് ഇവിടത്തെ കളികളില്‍ ചിലത്. മികച്ച സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഹാപ്പി ലാന്‍ഡ് വാട്ടര്‍ തീം പാര്‍ക്ക് തയ്യാറാക്കിയിരിക്കുന്നത്.

കുടുംബത്തോടൊപ്പമെത്തി ആസ്വദിക്കാനാവുന്ന തരത്തിലാണ് ഹാപ്പി ലാന്‍ഡ് വാട്ടര്‍ തീം പാര്‍ക്കിന്റെ സംവിധാനം. കുട്ടികള്‍ക്ക് മാത്രമായുള്ള കിഡ്‌സ് വില്ലേജും ഇതിന്റെ ഭാഗമായുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിലും മറ്റവധി ദിവസങ്ങളിലും പാര്‍ക്ക് അവധിയായിരിക്കും. രാവിലെ പത്തര മുതല്‍ വൈകുന്നേരം ആറുവരെ ഹാപ്പി ലാന്‍ഡ് വാട്ടര്‍ തീം പാര്‍ക്കില്‍ പ്രവേശനമുണ്ട്. 

 

One Way
Return
From (Departure City)
To (Destination City)
Depart On
04 Jul,Sat
Return On
05 Jul,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
04 Jul,Sat
Check Out
05 Jul,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
04 Jul,Sat
Return On
05 Jul,Sun