Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുവനന്തപുരം » ആകര്‍ഷണങ്ങള് » അഗസ്ത്യമല

അഗസ്ത്യമല, തിരുവനന്തപുരം

28

അഗസ്ത്യമല കൊടുമുടിക്ക് അഗസ്ത്യാര്‍പീഠം എന്നൊരു പേരുകൂടിയുണ്ട്. 1868 മീറ്റര്‍ ഉയരമുള്ള അഗസ്ത്യാര്‍കൂടം തിരുവനന്തപുരത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കൂടിയാണ്. താമരഭരണി, നെയ്യാര്‍, കരമനയാര്‍ തുടങ്ങിയ നദികള്‍ അഗസ്ത്യാര്‍പീഠത്തുനിന്നാണ് ഉദ്ഭവിക്കുന്നത്.

ചുറ്റും മനോഹരമായ പ്രകൃതിക്കാഴ്കള്‍ നിറഞ്ഞ അഗസ്ത്യാര്‍പീഠം ഹിന്ദുക്കളുടെ പ്രധാനപ്പെട്ട ഒരു തീര്‍ത്ഥാടനകേന്ദ്രം കൂടിയാണ്. കൊടുംകയറ്റം കയറിവേണം അഗസ്ത്യാര്‍പീഠത്തിലെത്താന്‍. എന്നാല്‍ ട്രക്കിംഗിന്റെ യാതൊരാലസ്യവും തോന്നാത്തത്ര മനോഹരമായ കാഴ്ചകളാണ് കൊചുമുടിയിലെത്തിയാല്‍ നിങ്ങളെ കാത്തിരിക്കാനുള്ളത്.

ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രമേ ഇവിടെ ട്രക്കിംഗിന് അനുവാദമുള്ളൂ. തീര്‍ത്ഥാടകര്‍ക്കും ഇവിടെ സന്ദര്‍ശിക്കുന്നതിന് അനുവാദമെടുക്കേണ്ടതുണ്ട്. നിരവധി തരത്തില്‍പ്പെട്ട പക്ഷിമൃഗാദികളുടെയും സസ്യജാലങ്ങളുടെയും കേന്ദ്രം കൂടിയാണ് അഗസ്ത്യാര്‍പീഠം.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue