Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുവാരൂര്‍ » ആകര്‍ഷണങ്ങള് » കൂത്തന്നൂര്‍ സരസ്വതി ക്ഷേത്രം

കൂത്തന്നൂര്‍ സരസ്വതി ക്ഷേത്രം, തിരുവാരൂര്‍

22

സരസ്വതി ദേവിയെ ആരാധിക്കുന്ന തമിഴ്‌നാട്ടിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് കൂത്തന്നൂര്‍ സരസ്വതി ക്ഷേത്രം. ഹിന്ദുപുരാണമനുസരിച്ച് അറിവിന്റെ ദേവതയാണ് സരസ്വതി. സത്യത്തില്‍ സരസ്വതിയെ ആരാധിക്കുന്ന തമിഴ്‌നാട്ടിലെ ഏകക്ഷേത്രം എന്ന പദവിക്ക് തന്നെ അര്‍ഹമാണ് കൂത്തന്നൂര്‍ സരസ്വതി ക്ഷേത്രം. തിരുവാരൂരില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയായി കൂത്തന്നൂരിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

പ്രശസ്ത തമിഴ് കവി ഒറ്റക്കൂത്തര്‍ ജനിച്ച സ്ഥലം എന്ന പേരിലും കൂത്തന്നൂര്‍ പ്രശസ്തമാണ്. പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവയുടെ സംഗമസ്ഥാനമാണ് കൂത്തന്നൂര്‍ എന്നും വിശ്വാസമുണ്ട്. വിജയദശമിയാണ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം.

 

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed