തൂത്തുക്കുടിയില്‍ നിന്നും 34 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന പാഞ്ചാലന്‍കുറിച്ചി ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ്. പതിനേഴാം നൂറ്റാണ്ടിലെ സ്വാതന്ത്ര്യസമരസേനാനായിയാരുന്ന വീരപാണ്ഡ്യകട്ടബൊമ്മന്റെ ജന്മസ്ഥലമാണിത്. 1947ല്‍ സരക്കാര്‍ അദ്ദേഹത്തിന്റെ പേരില്‍ ഒരു കോട്ട ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തിലാണ്.



Click it and Unblock the Notifications