Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തൂത്തുക്കുടി » ആകര്‍ഷണങ്ങള്‍
  • 01പനിയ മാത ചര്‍ച്ച്

    പനിയ മാത ചര്‍ച്ച്

    ഷ്രൈന്‍ ബസിലിക്ക ഓഫ് ഔര്‍ ലേഡി ഓഫ് സ്‌നോ  എന്ന പേരിലും ഈ പള്ളി അറിയപ്പെടുന്നുണ്ട്. 1542ല്‍ ഈ സ്ഥലത്ത് ഫ്രാന്‍സിസ് പുണ്യാളന്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. പിന്നീട് 1711ല്‍ പോര്‍ച്ചുഗീസുകാര്‍...

    + കൂടുതല്‍ വായിക്കുക
  • 02ഹാര്‍ബര്‍ ബീച്ച്

    ഹാര്‍ബര്‍ ഗസ്റ്റ് ഹൗസിന് അടുത്തായിട്ടാണ് ഹാര്‍ബര്‍ ബീച്ച്. ഇതിന് സമീപത്തായി ഒരു പാര്‍ക്കുമുണ്ട്. വൈകുന്നേരത്തെ കടല്‍ക്കാറ്റും കടല്‍ സന്ധ്യയും ആസ്വദിച്ച് ഇവിടെ അല്‍പനേരം ചെലവിടുന്നത് മനോഹരമായ അനുഭവം തന്നെയായിരിക്കും. ഇതിനടുത്തുള്ള...

    + കൂടുതല്‍ വായിക്കുക
  • 03ശങ്കര രാമേശ്വരര്‍ ക്ഷേത്രം

    ശങ്കര രാമേശ്വരര്‍ ക്ഷേത്രം

    നഗരത്തിലെ പഴയ ബസ് സ്റ്റാന്റിനടുത്തായിട്ടാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തിരുച്ചെന്തൂരിലേയ്ക്ക് യാത്രചെയ്യുകയായിരുന്ന ശിവനും പാര്‍വ്വതിയും ഇവിടുത്തെ വാഞ്ച പുഷ്‌കരിണി തീര്‍ത്ഥത്തിനടുത്ത് വിശ്രമിച്ചു. വിശ്രമത്തിനിടെ ശിവന്‍ പാര്‍വ്വതിയ്ക്ക്...

    + കൂടുതല്‍ വായിക്കുക
  • 05മയൂര തോട്ടം

    മയൂര തോട്ടം

    തൂത്തുക്കുടിയില്‍ നിന്നും 22 കിലോമീറ്റര്‍ മാറിയാണ് ഈ മയില്‍ ഫാം സ്ഥിതിചെയ്യുന്നത്. 55 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നതാണ് ഈ ഫാം. ഒട്ടേറെ മയിലുകളും മറ്റ് പക്ഷികളും ഇവിടെ അധിവസിക്കുന്നുണ്ട്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍...

    + കൂടുതല്‍ വായിക്കുക
  • 06മണപ്പാട് പാം ലീഫ് സൊസൈറ്റി

    മണപ്പാട് പാം ലീഫ് സൊസൈറ്റി

    പനയോലയിലുള്ള കരകൗശവസ്തുക്കള്‍ നിര്‍മ്മിയ്ക്കുന്ന കേന്ദ്രമാണിത്. വ്യത്യസ്തവും മനോഹരവുമായ ഒട്ടേറെ കൗതുക വസ്തുക്കള്‍ ഇവിടെ ലഭിയ്ക്കും. ഷോപ്പിങിലും മറ്റും താല്‍പര്യമുള്ളവര്‍ക്ക് പോകാവുന്ന സ്ഥലമാണിത്.

     

    + കൂടുതല്‍ വായിക്കുക
  • 07ഹരേ ഐലന്റ്

    ഹരേ ഐലന്റ്

    തൂത്തുക്കുടിയിലെ പഴയ ബസ് സ്റ്റാന്റില്‍ നിന്നും 9 കിലോമീറ്റര്‍ അകലെയാണ് ഈ ദ്വീപ്. തുറമുഖത്തോട് ചേര്‍ന്നാണ് ഇതിന്റെ കിടപ്പ്. രണ്ട് ലൈറ്റ് ഹൗസുകളാണ് ഈ ദ്വീപിലെ പ്രധാന ആകര്‍ഷണം, നിറയെ കക്കകള്‍ നിറഞ്ഞുകിടക്കുന്ന ഇവിടുത്തെ തീരവും മനോഹരമാണ്....

    + കൂടുതല്‍ വായിക്കുക
  • 08റോച്ചെപാര്‍ക്ക്

    റോച്ചെപാര്‍ക്ക്

    തൂത്തുക്കുടി നഗരത്തില്‍ നിന്നും 4 കിലോമീറ്റര്‍ മാറിയാണ് റോച്ചെ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. തുറമുഖത്തേയ്ക്കുള്ള വഴിയില്‍ കടല്‍ത്തീരത്തായാണ് പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. കടല്‍ത്തീരത്തിന്റെ ശാന്തതയും സൗന്ദര്യവും ചേര്‍ന്ന് ഈ...

    + കൂടുതല്‍ വായിക്കുക
  • 09പാഞ്ചാലന്‍കുറിച്ചി

    പാഞ്ചാലന്‍കുറിച്ചി

    തൂത്തുക്കുടിയില്‍ നിന്നും 34 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന പാഞ്ചാലന്‍കുറിച്ചി ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ്. പതിനേഴാം നൂറ്റാണ്ടിലെ സ്വാതന്ത്ര്യസമരസേനാനായിയാരുന്ന വീരപാണ്ഡ്യകട്ടബൊമ്മന്റെ ജന്മസ്ഥലമാണിത്. 1947ല്‍ സരക്കാര്‍ അദ്ദേഹത്തിന്റെ...

    + കൂടുതല്‍ വായിക്കുക
  • 10കോര്‍ക്കൈ

    കോര്‍ക്കൈ

    തിരുച്ചെന്തൂരിനും തൂത്തുക്കുടിയ്ക്കും ഇടയില്‍ സ്ഥിതിചെയ്യുന്നൊരു ഗ്രാമമാണിത്. 250 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കോര്‍കൈകുളം എന്ന തടാകമാണ് ഇവിടുത്തെ ഏറ്റവും പ്രധാന ആകര്‍ഷണം. പാണ്ഡ്യസാമ്രാജ്യ കാലത്ത് കോര്‍ക്കൈ ഗ്രാം പ്രധാനപ്പെട്ട...

    + കൂടുതല്‍ വായിക്കുക
  • 11സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍

    സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍

    തൂത്തുക്കുടിയിലെ വളരെ പഴക്കം ചെന്ന ക്രിസ്തീയ ദേവാലയമാണിത്. ഇതിനോട് ചേര്‍ന്നാണ് ബിഷപ് ഹൗസുമുള്ളത്. 1849ല്‍ ഫാദര്‍ കോറിയാണ് ഈ പള്ളിയുടെ നിര്‍മ്മാണം തുടങ്ങിയത്. പിന്നീട് പിന്നീട് ഫാദര്‍ പിസ്സിനെല്ലി, ബ്രദര്‍ ലാമൊത്ത് എന്നിവര്‍ 1864ലാണ്...

    + കൂടുതല്‍ വായിക്കുക
  • 12കുലശേഖരപട്ടണം മുതരമ്മന്‍ ക്ഷേത്രം

    കുലശേഖരപട്ടണം മുതരമ്മന്‍ ക്ഷേത്രം

    തൂത്തുക്കുടിയില്‍ നിന്നും കന്യാകുമാരിയിലേയ്ക്കുള്ള റൂട്ടില്‍ 76 കിലോമീറ്റര്‍ മാറിയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 150 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ ദസറയോടനുബന്ധിച്ച് പത്തുദിവസം നീളുന്ന ആഘോഷങ്ങള്‍ നടക്കാറുണ്ട്. ഇക്കാലത്താണ് ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 13നെഹ്രു പാര്‍ക്ക്

    നെഹ്രു പാര്‍ക്ക്

    നഗരത്തിന്റെ വടക്കുഭാഗത്തായിട്ടാണ് ഈ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. ബീച്ചില്‍ സ്ഥിതിചെയ്യുന്ന ഈ പാര്‍ക്ക് നേരത്തേ കോട്‌സ് ഇന്ത്യയായിരുന്നു പരിപാലിച്ചുവന്നിരുന്നത്. ഇപ്പോള്‍ ഇത് മുനിസിപ്പാലിറ്റിയുടെ കീഴിലാണ്. രാജാജി പാര്‍ക്കെന്നും ഇത്...

    + കൂടുതല്‍ വായിക്കുക
  • 14മണപ്പാട് ബീച്ച്, പള്ളി

    തിരുച്ചെന്തൂരില്‍ നിന്നും 18 കിലോമീറ്റര്‍ അകലെയാണ് മണപ്പാട് ബീച്ചും പള്ളിയും. കന്യാകുമാരിയില്‍ നിന്നും 70 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം. ഹോളി ക്രോസ് ചര്‍ച്ച് എന്നാണ് പള്ളിയുടെ പേര്. 1581ലാണ് ഇത് പണികഴിപ്പിക്കപ്പെട്ടത്. ജറുസലേമില്‍ നിന്നും...

    + കൂടുതല്‍ വായിക്കുക
  • 15സുഗന്ധി ദേവദാസന്‍ മറൈന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്

    സുഗന്ധി ദേവദാസന്‍ മറൈന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്

    സമുദ്രജീവികളും കാലാവസ്ഥയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി സ്ഥാപിക്കപ്പെട്ടതാണ് സുഗന്ധി ദേവദാസന്‍ മറൈന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്. പഴിവപ്പുറ്റുകളുടെ സംരക്ഷണം, മനുഷ്യനിര്‍മ്മിത പവിഴപ്പുറ്റുകള്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat