നഗരത്തില്‍ നിന്നും 14 കിലോമീറ്റര്‍ അകലെയാണ് തൂത്തുക്കുടി വിമാനത്താവളം. ചെന്നൈ വിമാനത്താവളത്തില്‍ നിന്നും ഇവിടേയ്ക്ക് വിമാനസര്വ്വീസുകലുണ്ട്. തൂത്തുക്കുടിയ്ക്കടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം ചെന്നൈയിലാണ്.