Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തൗബാല്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം തൗബാല്‍ റെയില്‍ മാര്‍ഗം

നാരോഗെയ്‌ജ്‌ റെയില്‍ ലൈന്‍ മാത്രമെ മണിപ്പൂരിലുള്ളു. തൗബാലിന്‌ അടുത്തുള്ള റയില്‍വെ സ്റ്റേഷന്‍ 230 കിലോമീറ്റര്‍ അകലെയുള്ള ദിമാപൂര്‍ ആണ്‌. ദിമാപൂരില്‍ നിന്നും ഗുവാഹത്തിയിലേയ്‌ക്ക്‌ നിരന്തരം ട്രയിനുകള്‍ ഉണ്ട്‌. ദിമാപൂരില്‍ നിന്നും തൗബാലിലേയ്‌ക്ക്‌ ടാക്‌സികളും ബസുകളും ലഭിക്കും.

റെയില്‍വേ സ്റ്റേഷന് തൗബാല്‍

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല