Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തൗബാല്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ദേശീയപാത 102 കടന്നു പോകുന്നത്‌ തൗബാല്‍ വഴിയാണ്‌. മണിപ്പൂരിലെയും ഇന്ത്യയിലെയും പ്രധാന നഗരങ്ങളുമായി തൗബാല്‍ ഇതുവഴി ബന്ധപ്പെട്ടു കിടക്കുന്നു. എന്‍എച്ച്‌ 39, എന്‍എച്ച്‌ 53 എന്നിവ ത തൗബാലിനെ മറ്റ്‌ ഭാഗങ്ങളുമായി ഇംഫാല്‍-മോറെഹ്‌ പാത വഴി ബന്ധിപ്പിക്കുന്നു. ട്രാന്‍സ്‌പോര്‍ട്ട്‌ ബസുകളും, സ്വകാര്യ ബസുകളും ടാക്‌സികളും തൗബാലിലേയ്‌ക്കെത്താന്‍ ലഭിക്കും.