Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തൃശ്ശൂര്‍ » ആകര്‍ഷണങ്ങള് » ബൈബിള്‍ ടവര്‍

ബൈബിള്‍ ടവര്‍, തൃശ്ശൂര്‍

46

ഇന്ത്യയിലെ ഏറ്റവും വലിയതും ഉയരം കൂടിയതുമായ ക്രിസ്ത്യന്‍ പള്ളിയായ പുത്തന്‍ പള്ളിയുടെ മൂന്ന് കൂറ്റന്‍ ടവറുകളിലൊന്നാണ് ബൈബിള്‍ ടവര്‍ എന്ന് അറിയപ്പെടുന്നത്. ഗോത്തിക് ശൈലിയിലാണ് ഈ ടവറുകള്‍ നിര്‍മിച്ചിരിക്കുന്നത്. ടവറിന്റെ മുകളില്‍നിന്നുനോക്കിയാല്‍ തൃശ്ശൂര്‍ നഗരത്തിന്റെ മനോഹരമായ കാഴ്ചകള്‍ കാണാം.

ബൈബിള്‍ ടവറിന് 260 അടി ഉയരമുണ്ട്. 146 അടി വീതം ഉയരമുള്ള രണ്ട് മണിഗോപുരങ്ങളും പുത്തന്‍പളളിക്കുണ്ട്. വ്യാകുലമാതാവിന്റെ ബസിലിക്കയെന്നും റോമന്‍ കത്തോലിക്കാ ദേവാലയമായ പുത്തന്‍ പള്ളി അറിയപ്പെടുന്നു. രാവിലെ 8.15 മുതല്‍ രാത്രി 8.15വരെയാണ് ബസിലിക്കയില്‍ നിത്യാരാധന.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu