Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുപ്പതി » ആകര്‍ഷണങ്ങള് » അലമേലു മങ്കമ്മ കോവില്‍

അലമേലു മങ്കമ്മ കോവില്‍, തിരുപ്പതി

29

അലമേലു മങ്കപുരത്താണ് അലമേലു മങ്കമ്മ കോവില്‍ സ്ഥിതി ചെയ്യുന്നത് . തിരുച്ചനൂര്‍  എന്നും സ്ഥലത്തിനു പേരുണ്ട്.ദൈവ പത്നിയായ അലമേലു മങ്കമ്മ അഥവാ പാര്‍ വ്വതി ആണ് ഇവിടത്തെ മൂര്‍ ത്തി. പുഷ്കരിണി എന്ന് പേരുള്ള കുളത്തില്‍ ആണ് ദേവി ജാതയായത് എന്ന് ഐതിഹ്യം .ക്ഷേത്രത്തിലേക്ക് റോഡു മാര്‍ ഗ്ഗം സഞ്ചരിക്കാവുന്നതാണ് .

പദ്മാവതി ക്ഷേത്രം

തിരുമല ഹില്‍സില്‍ നിന്ന് അഞ്ചു കി മീ .ദൂരെയാണ് ശ്രീ പദ്മാവതി ക്ഷേത്രം. വെങ്കടേശ്വര സ്വാമിയുടെ പത്നി യായ ദേവി പദ്മാവതിക്ക് ഈ ക്ഷേത്രം സമര്‍ പ്പിച്ചിരിക്കുന്നു . തൊണ്ടമാന്‍ ചക്രവര്‍ ത്തിയുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രത്തില്‍ ദര്‍ ശനം നടത്തിയിട്ടേ വെങ്കിടേശ്വര ക്ഷേത്രം സന്ദര്‍ ശിക്കാവൂ എന്നാണു ആചാരം. പദ് മാവതിയുടെ ജനനം മുതല്‍ വെങ്കിടേശ്വര സ്വാമിയുമായുള്ള വിവാഹംവരെ യുള്ള കഥ ഈ ക്ഷേത്രം പറയുന്നു.

തൊണ്ടമണ്ഡല ത്തെ ആകാശ രാജയുടെ മകള്‍  ദേവി പദ്മാവതി യെ ഒരു താമരക്കുളത്തില്‍ നിന്നാണ് ലഭിച്ചത്, അതിനാല്‍ പദ്മാവതി എന്ന് പേര്. രാജാവ് നടത്തിയ ഒരു യാഗ ശേഷമായിരുന്നു അത്. അലമേലു മങ്ക എന്നും പദ്മാവതി ക്ക് പേരുണ്ട്. അതിനര്‍ ത്ഥം ഉറവ വറ്റാത്ത സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ഇരിപ്പിടം എന്നത്രെ. യൌവ്വനത്തില്‍ വെങ്കിടേശ്വര സ്വാമി  വന്നു പദ്മാവതിയെ വിവാഹം ചെയ്തു എന്നാണു സങ്കല്‍പ്പം .

One Way
Return
From (Departure City)
To (Destination City)
Depart On
10 Jun,Wed
Return On
11 Jun,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Jun,Wed
Check Out
11 Jun,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Jun,Wed
Return On
11 Jun,Thu