Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുപ്പതി » ആകര്‍ഷണങ്ങള് » ഹനുമാന്‍ ക്ഷേത്രം

ഹനുമാന്‍ ക്ഷേത്രം, തിരുപ്പതി

29

ഹനുമാന്‍ ക്ഷേത്രം തിരുപ്പതിക്ക് അടുത്ത് ഗോഗര്‍ ഭം ഡാമില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍  അകലെയാണ് .രാമനും സീതയും ലക്ഷ്മണനും ഹനുമാനോടൊപ്പം താമസിച്ച സ്ഥലം ആണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു.ഇവിടെ ക്ഷേത്ര പരിസരത്ത് രാമകുണ്ട് എന്ന് പേരുള്ള ഒരു കുളമുണ്ട് . ഹനുമാന്‍ തപസ്സിരുന്ന ഈ സ്ഥലം ജപാലി എന്നറിയപ്പെടുന്നു.ഈ സ്ഥലം ഹനുമാന് മനസ്വാസ്ഥ്യം നല്‍കിയ പ്രദേശ മായതു കൊണ്ട് അനുഗ്രഹീത സ്ഥലമായി കണക്കാക്കപ്പെടുന്നു .ഇവിടെ വന്നു പ്രാര്‍ ഥി ക്കുന്ന ആര്‍ ക്കു മുന്‍പിലും ആത്യന്തിക സത്യം വെളിപ്പെടുമെന്നു  വിശ്വസിക്കപ്പെടുന്നു . ഗണേശ പ്രതിഷ്ഠയുള്ള ഒരു വൃക്ഷം പ്രവേശന കവാടത്തില്‍ ഉണ്ട്. ഗണേശ ഈ പ്രദേശത്ത് പ്രത്യക്ഷ പ്പെട്ടു വെന്നാണ് ഐതിഹ്യം.

One Way
Return
From (Departure City)
To (Destination City)
Depart On
19 May,Thu
Return On
20 May,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 May,Thu
Check Out
20 May,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 May,Thu
Return On
20 May,Fri