ശ്രീ വെങ്കിടേശ്വര ക്ഷേത്രം ഏറ്റവും പൌരാണികമായതും അറിയപ്പെടുന്നതുമായ ക്ഷേത്രമാണ് . ഇത് വെങ്കടതിരുമല കുന്നിലെ ഏഴാമത്തെ കൊടുമുടിയില്‍ സ്ഥിതിചെയ്യുന്നു. ശ്രീ സ്വാമി പുഷ്കാരിണി നദിയുടെ തെക്കായി സ്ഥിതിചെയ്യുന്ന ക്ഷേത്രം പാരമ്പര്യ രീതിയില്‍ ദ്രാവിഡ വാസ്തു മാതൃകയില്‍ ആണ്. 2.2ഏക്കര്‍ വിസ്തീര് ണ്ണ മുണ്ട് ക്ഷേത്രത്തിന്. എട്ട് അടി ഉയരമുള്ള വെങ്കിടേശ്വര പ്രതിഷ്ഠ യാണ് ക്ഷേത്രത്തില്‍ ഉള്ളത്.
സ്വര് ണ്ണം പൂശിയ ആനന്ദ നിലയ ദിവ്യ വിമാന എന്ന് പേരുള്ള താഴികക്കുടത്തിന് കീഴെയാണ് വെങ്കിടേശ്വര വിഗ്രഹം. വിഗ്രഹത്തിന്റെ കണ്ണുകള്‍ കര് പ്പൂരതിലകം കൊണ്ട് പൊതിഞ്ഞിരിക്കും. വിലകൂടിയ മുത്തുകളും രത്നങ്ങളും കൊണ്ട് ഉടല് അലങ്കരിച്ചു മിരിക്കും . മുറയനുസരിച്ചു വരാഹസ്വാമി ക്ഷേത്രം സന്ദര് ശിച്ചതിനു ശേഷം മാത്രമേ വെങ്കിടേശ്വര സ്വാമി ക്ഷേത്രം സന്ദര് ശിക്കാന് പാടുള്ളൂ .