Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുപ്പതി » ആകര്‍ഷണങ്ങള് » ഗോവിന്ദരാജ സ്വാമി ക്ഷേത്രം

ഗോവിന്ദരാജ സ്വാമി ക്ഷേത്രം, തിരുപ്പതി

29

തിരുപ്പതിയിലെ വളരെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് ഗോവിന്ദരാജ സ്വാമി ക്ഷേത്രം . ഇത് വൈഷ്ണവ മതാചാര പാരമ്പര്യ ങ്ങള്‍  അനുശാസിക്കുന്ന തച്ചു ശാസ്ത്രപ്രകാരം നിര്‍ മ്മിക്കപ്പെട്ട ക്ഷേത്രമാണ്. 1235-ല്‍

വൈഷ്ണവ സന്യാസിയായ രാമനുജയാണ് ഈ അമ്പലത്തിന്റെ ശിലാസ്ഥാപനം നടത്തിയത് എന്ന് പറയപ്പെടുന്നു.ഗോപുരത്തിന് പുറമേ ചുറ്റുമതി ലുകളോടുകൂടിയ രണ്ടു ക്ഷേത്രങ്ങള്‍  ഉണ്ട്.ക്ഷേത്രത്തിനെ തെക്കേ മൂലയിലുള്ള ശ്രീ കോവില്‍ പാര്‍ ത്ഥ സാരഥി യുടേയും , വടക്കുഭാഗത്തുള്ളത് ഗോവിന്ദരാജ സ്വാമിയുടെതുമാണ് . ക്ഷേത്രത്തിനുള്ളില്‍ ചെറിയ ചെറിയ കോവിലുകളില്‍ ശ്രീ മണവാള മാമുനി , ശ്രീ ചക്രതല്‍വാര്‍  , സാലൈ നാച്ചിയാര്‍ അമ്മാവരി , ശ്രീ മച്ചൂരക്കവി ആള്‍ വാര്‍  , ശ്രീ വ്യാസരാജ ആഞ്ജനേയ സ്വാമി , ശ്രീ തിരുമങ്കൈ ആള്‍ വാര്‍  , സൃ വേദാന്ത ദേശികര്‍ തുടങ്ങിയവരുടെ പ്രതിമകള്‍  ഉണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed