Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുപ്പതി » ആകര്‍ഷണങ്ങള് » ശ്രീ വേണുഗോപാല സ്വാമി ക്ഷേത്രം

ശ്രീ വേണുഗോപാല സ്വാമി ക്ഷേത്രം, തിരുപ്പതി

29

തിരുപ്പതിയില്‍ നിന്ന് 48 കി മീ അകലെയുള്ള കര്‍ വേറ്റിനഗര ത്തിലാണ് ശ്രീ വേണുഗോപാല സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പതിനാലാം നൂറ്റാണ്ടില്‍ പണിയിക്കപ്പെട്ട ഈ ക്ഷേത്രത്തെ രാമാനുജാ ചാര്യ എന്ന സിദ്ധനാണ് പവിത്രീകരിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു .ശ്രീ വേണുഗോപാല സ്വാമിയാണ് പ്രതിഷ്ഠ . ക്ഷേത്രത്തില്‍ ശ്രീ സത്യഭാമ അമ്മവരു , ശ്രീ രുഗ്മിണി അമ്മവരു എന്നീ പ്രതിഷ്ഠ കളും ഉണ്ട് . സീതാരമൂല പട്ടാഭിഷേകം എന്ന ഒരു കോവിലും ക്ഷേത്രത്തിനകത്തുണ്ട് . ഈ ക്ഷേത്രത്തില്‍ പ്രധാനമായി ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങള്‍  ഗോകുലാഷ്ടമി , വൈകു ണ്ഡ ഏകാദശി , തെപ്പോത്സവം , ബ്രഹ്മോത്സവം ഇവയാണ് . ക്ഷേത്ര സന്ദര്‍ ശനത്തിനുള്ള സമയം : രാവിലെ 6 മുതല്‍ 11 വരെ, വൈകുന്നേരം : 4 മുതല്‍ 8 വരെ

One Way
Return
From (Departure City)
To (Destination City)
Depart On
26 Apr,Fri
Return On
27 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Apr,Fri
Check Out
27 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Apr,Fri
Return On
27 Apr,Sat