വിഖ്യാതമായ വിനോദ സന്‍ചാര കേന്ദ്രമാണ് എ.ഡി.1200 ല്‍ രാം നാഥ്സ്ലാറ്റ് നിര്‍മിച്ച ഈ സ്മാരകം ടോങ്ങ് ടൌണില്‍ നിന്നും 22 കി.മീ.മാറി സ്ഥിതി ചെയ്യുന്നു. ഏകശിലയില്‍ ഗഹനമായ കൊത്തുപണികളാല്‍ ആനയെ സൃഷ്ടിച്ച കലാ കാരന്റെ സൃഷ്ടിചാതുര്യം വിളിച്ചോതുന്നു. ആനയുടെ വലതു ചെവിയിലെ ലിഖിതങ്ങള്‍ ഹാത്തി ഭട്ടയുടെ ചരിത്രാഖ്യാനം വ്യക്തമാക്കുന്നു.



Click it and Unblock the Notifications