Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ട്രാന്‍ക്യുബാര്‍ » ആകര്‍ഷണങ്ങള് » ഡാനിഷ് ഫോര്‍ട്ട്

ഡാനിഷ് ഫോര്‍ട്ട്, ട്രാന്‍ക്യുബാര്‍

7

വാണിജ്യാവശ്യാര്‍ത്ഥം ഇന്ത്യയിലേക്ക് കുടിയേറിയ വിദേശശക്തികള്‍  പിന്നീട് സൈനിക മേധാവിത്വം നേടുകയും നാട്ടുരാജ്യങ്ങളെ ഒന്നൊന്നായി തന്ത്രപൂര്‍വ്വം കീഴടക്കി സ്വന്തം അധീനതയിലാക്കുകയും ചെയ്തു.  കോളനിവാഴ്ചയുമായി ബന്ധപ്പെട്ട് ട്രാന്‍ ക്യുബാറില്‍  ഡാനിഷ് അധിനിവേശകര്‍ കെട്ടിഉയര്‍ത്തിയ ആദ്യത്തെ കോട്ടയാണ് ഡാനിഷ് ഫോര്‍ട്ട്. അവരുടെ ക്യാപ്ടനായ ഓവ് ജെഡിയാണ് നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് പണിതത്.

പിന്നീട് പലതവണ ഇത് പുനരുദ്ധരിക്കുകയും നവീകരിക്കുകയും ചെയ്തിട്ടുണ്ട്. 150 വര്‍ഷത്തോളം ഈ പ്രവിശ്യയിലെ ഗവര്‍ണറുടെയും മറ്റുദ്യോഗസ്ഥരുടെയും ഔദ്യോഗിക കാര്യാലയമായാണ് ഇത് വര്‍ത്തിച്ചത്. ഇന്ത്യയിലെ യൂറോപ്യന്‍  അധീശത്വത്തിന്റെ പ്രാരംഭദശകളെ അനുസ്മരിപ്പിക്കുന്ന അമൂല്യമായ ഒരുപാട് കരകൌശല അവശിഷ്ടങ്ങള്‍  ഇപ്പോഴും കോട്ടയിലുണ്ട്. വ്യത്യസ്തമായ വാസ്തുശൈലികളുടെ സങ്കലനമാണ് ഈ കോട്ട. എന്നിരുന്നാലും അതിലെ ഡാനിഷ് സ്വാധീനം അനായാസം തിരിച്ചറിയാം.

One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon