Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ട്രാന്‍ക്യുബാര്‍ » ആകര്‍ഷണങ്ങള് » ട്രാന്‍ ക്യുബാര്‍ ബീച്ച്

ട്രാന്‍ ക്യുബാര്‍ ബീച്ച്, ട്രാന്‍ക്യുബാര്‍

7

കൊറൊമാണ്ടല്‍  തീരത്താണ് അതിമനോഹരമായ ഈ ബീച്ച് വിലയിക്കുന്നത്. ഇനിയും കണ്ടെടുക്കാത്ത ചിപ്പിക്കുള്ളിലെ മുത്താണ് ഈ കടല്‍ ത്തീരം എന്ന് വിശേഷിപ്പിക്കുന്നതില്‍  അതിശയോക്തി ഒട്ടുംതന്നെയില്ല. ഇവിടത്തെ കടലലകള്‍  പാടുന്ന പാട്ടിന് സ്വയമറിയാതെ മനസ്സ് താളം പിടിക്കും.

കുറഞ്ഞചിലവില്‍  താമസസൌകര്യം വാഗ്ദാനം ചെയ്യുന്ന ഒരുപാട് പാര്‍പ്പിടങ്ങള്‍  ഇവിടെയുണ്ട്. ഈ ബീച്ചിലെത്തുന്ന ആരും നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ് "ബംഗ്ളൊ ഓണ്‍  ദി ബീച്ച്" അഥവാ കടലോരത്തെ മാളിക. നീംറാണ ഹോട്ടല്‍  ഗ്രൂപ്പിന്റേതാണിത്. ചരിത്രത്തിന്റെ ചൈതന്യം പേറുന്ന ബില്‍ ഡിംങുകള്‍  പൈതൃക ഹോട്ടലുകളാക്കി മാറ്റുന്നതില്‍  പേര്കേട്ടതാണ് ഈ ഗ്രൂപ്പ്. രുചികരമായ കോണ്ടിനെന്റല്‍  വിഭവങ്ങളും സുഖപ്രദമായ താമസവും സന്ദര്‍ശകര്‍ക്ക് ഇവിടെ തരപ്പെടും. കാരക്കന്‍  പട്ടണത്തില്‍

നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെയാണിത്. ക്രിസ്ത്യന്‍  മിഷണറികള്‍  പല നൂറ്റാണ്ടുകളിലായി പണിത നിരവധി ചര്‍ച്ചുകള്‍  ഈ ബീച്ചിന് സമീപത്തായി കാണാം.

സന്ദര്‍ശകരുടെ ഉള്ളം ഉലയ്ക്കുന്നതാണ് ബീച്ചിന്റെ സൌന്ദര്യം. ഉദയാസ്തമയങ്ങള്‍ ക്കും ഓളംതല്ലുന്ന തിരമാലകള്‍ ക്കും മറ്റെങ്ങുമില്ലാത്ത ചാരുത ഇവിടെ അനുഭവപ്പെടും. ശാന്തവും നിര്‍മ്മലവുമായ അന്തരീക്ഷം വിക്ഷുബ്ധമായ മനസ്സിന് ഒരു തൂവല്‍ സ്പര്‍ശത്തിന്റെ സുഖം നല്കും.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed