Search
  • Follow NativePlanet
Share
» »സഞ്ചാരികൾക്ക് ‌പ്രിയപ്പെട്ട മൈസൂരി‌ലെ മാർക്കറ്റ്

സഞ്ചാരികൾക്ക് ‌പ്രിയപ്പെട്ട മൈസൂരി‌ലെ മാർക്കറ്റ്

By Maneesh

മൈസൂ‌രിൽ സന്ദർശനം നടത്തുന്ന സഞ്ചാരികൾ ഒരിക്കലും മിസ് ചെയ്യാത്ത സ്ഥലമാണ് മൈസൂരിലെ ദേവരാജ മാർക്കറ്റ്. മൈസൂർ കൊട്ടാരവും മൃഗശാലയും ചാമുണ്ഡിൽ ഹിൽസുമൊക്കെ സന്ദർ‌ശിച്ച് വരുന്ന സഞ്ചാരികൾക്ക് വേറിട്ട ഒരു അനുഭവം ഒരുക്കി വച്ചിട്ടുള്ള സ്ഥലമാ‌ണ് പഴ‌ങ്ങളും പൂക്കളും പച്ചക്കറികളും നിര‌ത്തി വച്ചിരിക്കുന്ന വർണശബളമായ ദേവരാജ മാർക്കറ്റ്.

100 വർഷത്തിലേറെ പഴക്കമുള്ള ഈ മാർക്കറ്റ് മൈസൂർ എന്ന പൈതൃക നഗരവുമാ‌യി ചേർന്ന് നിൽക്കുന്ന ഒരിടമാണ്.

സയ്യാജി റാവു റോഡ്

സയ്യാജി റാവു റോഡ്

മൈസൂരിലെ സയ്യാജി റാവു റോഡിലാണ് ദേവരാജ മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. നഗരത്തി‌ലെ കെ ആർ സർക്കിളിന് സമീപത്തുള്ള ഡഫ്ഫെറിൻ ക്ലോക്ക് ടവറിന് അഭിമുഖമായിട്ടാണ് ഈ മാർക്കറ്റിന്റെ വടക്കൻ കവാടം നിലകൊള്ളുന്നത്.
Photo Courtesy: Christopher J. Fynn

തെക്കെൻ കവാടം

തെക്കെൻ കവാടം

ബാറ്റ ഷോറൂമിന് പുറകിലായുള്ള ധൻവന്ത്രി റോഡിലാണ് ഈ മാർക്കറ്റിന്റെ തെക്കെൻ കവാടം സ്ഥിതി ചെയ്യുന്നത്. മാർക്കറ്റിനുള്ളിലേക്ക് പ്രവേശിക്കാൻ മറ്റനേകം ചെറിയ കവാടകങ്ങൾ ഉണ്ടെങ്കിലും പ്രധാന കവാടങ്ങളിലൂടെ കയറി ഇറങ്ങിയാലെ മാർക്കറ്റ് മുഴുവനായി ചുറ്റിയടിക്കാൻ കഴിയുകയുള്ളു.
Photo Courtesy: romana klee

പൂക്കളും പഴങ്ങളും

പൂക്കളും പഴങ്ങളും

മാർക്കറ്റിന്റെ വടക്ക് ഭാഗത്താണ് പഴം മാർക്കറ്റ്. വാഴപ്പഴമാണ് ഇവിടെ കൂടുതലും പച്ചക്കറികൾ ലഭിക്കുന്ന‌ത് തെക്ക് ഭാഗത്താണ്. മാർക്കറ്റിന്റെ മധ്യ‌ഭാഗ‌ത്താണ് പൂക്കൾ വിൽക്കുന്ന സ്റ്റാളുകൾ
Photo Courtesy: Sissssou

സെൽഫി

സെൽഫി

മാർക്കറ്റ് സന്ദർശിച്ച ഒരു സഞ്ചാരിയോടൊന്നിച്ച് സെൽഫി എടുക്കുന്ന പൂ കച്ചവടക്കാരൻ

Photo Courtesy: Bryce Edwards

റെഡ് ചില്ലി

റെഡ് ചില്ലി

ദേ‌വരാജ മാർക്കറ്റിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ഉണക്ക മുളക്

Photo Courtesy: Jan Arendtsz

നിറങ്ങൾ

നിറങ്ങൾ

വിവിധ തരത്തിലു‌ള്ള കളർ പൗഡറുകൾ വിൽക്കുന്ന ഒരു സ്റ്റാൾ. ദേ‌വരാജ് മാർക്കറ്റിന് മുന്നിൽ നിന്നുള്ള ഒരു കാഴ്ച

Photo Courtesy: Prashant Ram

തേങ്ങ കച്ചവടം

തേങ്ങ കച്ചവടം

വിൽ‌പ്പനയ്ക്ക് വച്ചിരിക്കുന്ന തേങ്ങകൾ. ദേ‌വരാജ് മാർക്കറ്റിൽ നിന്നുള്ള ഒരു കാഴ്ച

Photo Courtesy: Sissssou

പാദരക്ഷകൾ

പാദരക്ഷകൾ

വിൽ‌പ്പനയ്ക്ക് വച്ചിരിക്കുന്ന പാദരക്ഷകൾ. ദേ‌വരാജ് മാർക്കറ്റിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: bluelotus92

ഒരു കൈ സഹായം

ഒരു കൈ സഹായം

ദേ‌വരാജ് മാർക്കറ്റിൽ നിന്നുള്ള ഒരു കാഴ്ച. ചുമട് എടുക്കാൻ സഹായിക്കുന്ന ഒരാൾ

Photo Courtesy: bluelotus92

മലർ

മലർ

വിൽ‌പ്പനയ്ക്ക് വച്ചിരിക്കുന്ന മലർ. ദേ‌വരാജ് മാർക്കറ്റിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: bluelotus92

വാഴപിണ്ടി

വാഴപിണ്ടി

വിൽ‌പ്പനയ്ക്ക് വച്ചിരിക്കുന്ന വാഴപിണ്ടി. ദേ‌വരാജ് മാർക്കറ്റിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: bluelotus92

സുഗന്ധം

സുഗന്ധം

വിൽ‌പ്പനയ്ക്ക് വച്ചിരിക്കുന്ന പെർഫ്യൂമുകൾ. ദേ‌വരാജ് മാർക്കറ്റിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: bluelotus92

മധുരം

മധുരം

വിൽ‌പ്പനയ്ക്ക് വച്ചിരിക്കുന്ന മധുരപലഹാരങ്ങൾ. ദേ‌വരാജ് മാർക്കറ്റിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: bluelotus92

ക്ലോക്ക് ടവർ

ക്ലോക്ക് ടവർ

കെ ആർ സർക്കിളിന് സമീപത്തുള്ള ഡഫ്ഫെറിൻ ക്ലോക്ക് ടവർ
Photo Courtesy: Saraswatasri

കവാടം

കവാടം

കെ ആർ സർക്കിളിന് സമീപത്തുള്ള മാർക്കെറ്റിലേക്കുള്ള കവാടം
Photo Courtesy: Sarvagnya

കെ ആർ സർക്കിൾ

കെ ആർ സർക്കിൾ

മൈസൂരിലെ കെ ആർ സർക്കിളിൽ നിന്നുള്ള ഒരു കാഴ്ച. ഇവിടെ നിന്നാൽ മാർക്കാറ്റ് കാണാം
Photo Courtesy: Christopher J. Fynn

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: shopping market mysore karnataka
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+