Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തുഎന്‍സാങ് » ആകര്‍ഷണങ്ങള് » തുഎന്‍സാങിലെ ജീവിക്കുന്ന ശിലകള്‍

തുഎന്‍സാങിലെ ജീവിക്കുന്ന ശിലകള്‍, തുഎന്‍സാങ്

6

തുഎന്‍സാങിലെ നാഗന്മാരുടെ ഇതിഹാസങ്ങളെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലൊങ്ട്രൊക് ഗ്രാമം അനുയോജ്യമായ പ്രദേശമാണ്. ‘ആറ് കല്ലുകള്‍ ‘ എന്നാണ് ഈ സ്ഥലപ്പേരിന്റെ നേര്‍ക്ക്നേരെയുള്ള അര്‍ത്ഥം. ഇവിടെയുള്ള ആറ് ശിലകള്‍ അഥവാ സങ്ടമുകള്‍ തങ്ങളുടെ പുണ്യദേവന്മാരുടെ ജീവചൈതന്യം ഉള്‍കൊണ്ടവയാണെന്ന് നാഗന്മാര്‍ വിശ്വസിക്കുന്നു.

തുഎന്‍സാങിലെ ജീവനുള്ള ശിലകള്‍ എന്ന പേരില്‍ ഇന്ന് ഇവ പ്രസിദ്ധമാണ്. സോങ്ലിയാങ്ടി, ചുങ്ലിയാങ്ടി എന്നീ സംസ്കൃതികളുടെ അവശേഷിപ്പുകള്‍ സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാം. ഈ മലമുകളിലൂടെ ആദ്യമായ് നടവഴികള്‍ തെളിച്ച് പര്‍വ്വതശിഖരങ്ങളെ കാല്‍കീഴില്‍ അമര്‍ത്തിയ ആവോ എന്ന ആദിമ ന്നാഗവംശജരുടെ വേരുകള്‍ ഇവിടെ കണ്ടെത്താം. തുഎന്‍സാങില്‍ നിന്ന് 57 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം.

ഒരു മഹാകുടുംബം എന്ന നിലയില്‍ ഇവിടെ കഴിഞ്ഞിരുന്ന നാഗന്മാരുടെ ജീവിതത്തെയും കാലഘട്ടത്തെയും കുറിച്ച് ഒരു ക്ഷണിക ദര്‍ശനവും രൂപവും സന്ദര്‍ശകര്‍ക്ക് ഇവിടെ നിന്ന് തീര്‍ച്ചയായും ലഭിക്കും.

 

One Way
Return
From (Departure City)
To (Destination City)
Depart On
22 Aug,Sat
Return On
23 Aug,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
22 Aug,Sat
Check Out
23 Aug,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
22 Aug,Sat
Return On
23 Aug,Sun