Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തുള്‍ജാപൂര്‍ » ആകര്‍ഷണങ്ങള് » ചിന്താമണി

ചിന്താമണി, തുള്‍ജാപൂര്‍

12

തുള്‍ജാപൂര്‍ ഭവാനി ക്ഷേത്രത്തിന് പുറമേയുള്ള ഒരു ഒരു ക്ഷേത്രനഗരമാണ് ചിന്താമണി. ഭക്തരക്ഷകയായ ചിന്താമണീദേവിയാണ് ഇവിടത്തെ മുഖ്യ പ്രതിഷ്ഠ. മനോഹരമായ ചിത്രപ്പണികളും അലങ്കാരവുമുള്ള രഥത്തില്‍ പൗര്‍ണമി നാളുകളിലും ചൊവ്വ, വെള്ളി, ഞായര്‍ തുടങ്ങിയ ദിവസങ്ങളിലും ചിന്താമണിദേവി ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നു. ഖണ്ടോബ, മാതംഗി, യമി ദേവി, നരസിംഹം എന്നുതുടങ്ങിയ ഉപദേവതമാരുടെ ചെറുകോവിലുകളും പരിസരത്തായി കാണാം.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat