തുള്‍ജാ ഭവാനി ക്ഷേത്ര പരിസരത്തെ മറ്റൊരു ആകര്‍ഷണമാണ് ഗോമുഖ് തീര്‍ത്ഥം. ഏകദേശം ആറടി ഉയരത്തില്‍നിന്ന് പശുവിന്റെ മുഖാകൃതിയിലുളള ഒരു ദ്വാരത്തില്‍ നിന്നാണ് ഇവിടേക്ക് ജലം ഒഴുകിയെത്തുന്നത്. അതാണ് ഇതിന് ഗോമുഖ് തീര്‍ത്ഥം എന്ന പേരുവരാന്‍ കാരണമായത്. നിരവധി ഐതിഹ്യങ്ങളും ഗോമുഖ് തീര്‍ത്ഥത്തിനോട് ബന്ധപ്പെട്ടുണ്ട്. പുണ്യതീര്‍ത്ഥമായ ഇവിടെ ദവസേന നിരവധി ഭക്തര്‍ സ്‌നാനത്തിനെത്തുന്നു.



Click it and Unblock the Notifications