തുള്‍ജാ ഭവാനി ക്ഷേത്രത്തിന് വടക്കുകിഴക്കായാണ് വിഷ്ണുതീര്‍ത്ഥം സ്ഥിതിചെയ്യുന്നത്. മന്ന് പ്രധാന പ്രവേശന കവാടങ്ങളുണ്ട് ഇതിന്. കല്ലോല തീര്‍ത്ഥത്തിന് സമാനമായി പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നീ മൂന്ന് നദികളിലെയും ജലം കലര്‍ന്നതാണ് വിഷ്ണുതീര്‍ത്ഥത്തിലെയും ജലം എന്ന് കരുതപ്പെടുന്നു. പുണ്യതീര്‍ത്ഥമായ ഇവിടെ ദവസേന നിരവധി ഭക്തര്‍ സ്‌നാനത്തിനെത്തുന്നു.



Click it and Unblock the Notifications