Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉദയ്പൂര്‍ » ആകര്‍ഷണങ്ങള് » ക്രിസ്റ്റല്‍ ഗ്യാലറി

ക്രിസ്റ്റല്‍ ഗ്യാലറി, ഉദയ്പൂര്‍

62

129 വര്‍ഷം മുമ്പ് ഫത്തേഹ്പൂര്‍ കൊട്ടാരത്തില്‍ നിര്‍മിച്ച ക്രിസ്റ്റല്‍ ഗ്യാലറി 1994ലാണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. പ്രശസ്തമായ ഓസ്ലര്‍ ക്രിസറ്റലുകളാണ് ഇവിടെയുള്ളത്. ഇംഗ്ളണ്ടിലെ പ്രശസ്തമായ ഓസ്ലര്‍ ക്രിസ്റ്റല്‍ കമ്പനിയില്‍ നിന്ന് 1877ല്‍ മഹാറാണാ സജ്ജന്‍സിംഗാണ് ഇവ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യിച്ചത്.  ക്രിസ്റ്റല്‍ വസ്ത്രങ്ങള്‍,പാത്രങ്ങള്‍, ഫൗണ്ടനുകള്‍,കണ്ണാടി പതിച്ച മേശകള്‍,ക്രിസ്റ്റല്‍ ശില്‍പ്പങ്ങള്‍ തുടങ്ങി സന്ദര്‍ശകനെ വിസ്യ കൊടുമുടിയിലത്തെിക്കുന്ന നിരവധി സാധനങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.  ദര്‍ബാര്‍ ഹാളിലാകട്ടെ മഹാനായ രജപുത്ര രാജാവ് മഹാറാണ പ്രതാപിന്‍േറതടക്കം രാജാക്കന്‍മാരുടെ ചായാചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.  

ദില്‍ക്കുഷ് മഹല്‍, മോട്ടി മഹല്‍, ചീനി മഹല്‍, കൃഷ്ണ വിലാസ്, ബാരി മഹല്‍, ഗാര്‍ഡന്‍ പാലസ് തുടങ്ങിയവയും ക്രിസ്റ്റല്‍ ഗ്യാലറിക്ക് അടുത്താണ് സ്ഥിതി ചെയ്യുന്നത്.  രാവിലെ 10 മുതല്‍ ഒരു മണി വരെയും ഉച്ചക്ക് മൂന്ന് മണി മുതല്‍ എട്ടുമണി വരെയുമാണ് ഇവിടെ സന്ദര്‍ശകരെ അനുവദിച്ചിട്ടുള്ളത്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed