Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉജ്ജൈന്‍ » ആകര്‍ഷണങ്ങള് » ഹര്‍സിദ്ധി ക്ഷേത്രം

ഹര്‍സിദ്ധി ക്ഷേത്രം, ഉജ്ജൈന്‍

22

ഉജ്ജൈന്‍ ക്ഷേത്രനഗരിയിലെ സവിശേഷസ്ഥാനമുള്ള ക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഇരുണ്ട വെര്‍മി്ല്ല്യന്‍ നിറത്തിലുള്ള വിഗ്രഹമുള്ള അന്നപൂര്‍ണിദേവിയാണ് ഇവിടത്തെ പ്രതിഷ്ഠ. മഹാലക്ഷ്മിദേവി, സരസ്വതി ദേവി എന്നിവരുടെ മധ്യത്തില്‍ ഇരിക്കുന്ന രീതിയിലാണ് വിഗ്രഹം. ശക്തിയുടെ അടയാളമായ ശ്രീയന്ത്രയും ഈ ക്ഷേത്രത്തിലുണ്ട്.

പുരാണങ്ങളില്‍ പരാമര്‍ശമുള്ള സ്ഥലമാണിത്. ശിവന്‍ സതീദേവിയുടെ ശരീരവുമായി പോകുമ്പോള്‍‍ ഇവിടെ വച്ച് കൈമുട്ട് വളഞ്ഞുവെന്നാണ് ഒരു ഐതിഹ്യം. മരതന്മായര്‍‍ ഭരിച്ചിരുന്ന സമയത്ത് ഈ അമ്പലം പുതുക്കി പണിതിരുന്നു. രണ്ട് തൂണുകളില്‍ ദീപം അലങ്കരിച്ചിരിക്കുന്നതടക്കമുള്ള മരതന്മാരുടെ കലയുടെ നിരവധി സവിശേഷതകള്‍‍ ഈ ക്ഷേത്രത്തില്‍ ദര്‍ശിക്കാനാവും. പുരാതനമായ ഒരു കിണറും കലാചാതുരി നിറഞ്ഞ തൂണും ക്ഷേത്രവളപ്പില്‍ കാണാനാവും. വളരെ ശക്തിയുള്ള ദേവതയായാണ് അന്നപൂര്‍ണ ദേവിയെ കരുതിപ്പോരുന്നത്.

 

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat