Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉജ്ജൈന്‍ » ആകര്‍ഷണങ്ങള് » ദുര്‍ഗാചദാസ് കി ചാത്രി

ദുര്‍ഗാചദാസ് കി ചാത്രി, ഉജ്ജൈന്‍

22

ഉജ്ജൈന് ക്ഷേത്രനഗരിയില്‍ സ്ഥിതി ചെയ്യുന്ന വളരെയധികം പ്രത്യേകതകളുള്ള സ്മാരകമാണ് ദുര്‍ഗാദാസ് കി ചാത്രി. ചാത്രിയുടെ മാതൃകയില്‍ നിര്‍മിച്ചിരിക്കുന്ന ഈ സ്മാരകം രാജപുതാന ചരിത്രത്തിലെ ഇതിഹാസനായകനായ വീര്‍‍ ദുര്‍ഗാദാസിന്റെ സ്മരണക്കായാണ് നിര്‍മിച്ചിരിക്കുന്നത്. ജസ്വന്ത് സിങ് മഹാരാജാവിന്റെ മരണശേഷം മുഗളന്‍ മാര്‍ക്കെതിരെ പട പൊരുതിയയാളാണ് അദ്ദേഹം.

ഔറംഗസേബിന്റെ ആഗ്രഹത്തിന് വിരുദ്ധമായി അദ്ദേഹം അജിത് സിങ്ങിനെ ജോദ്പൂര്‍‍ കിരീടം ധരിക്കാന്‍ സഹായിച്ചു. 1718ല്‍ അന്തരിച്ച ഈ ധീരയോദ്ധാവിന്റെ ആഗ്രഹം തന്റെ മരണാനന്തരക്രിയകള്‍‍ ഷിപ്രാ നദീതീരത്ത് നിര്‍വഹിക്കണമെന്നായിരുന്നു. രജ്പുത് നിര്‍മാാണശൈലിയില്‍ നിര്‍മിിച്ചിരിക്കുന്ന ഈ സ്മാരകം ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമാണ്. ജോധാപാര്‍‍ ഭരണാധികാരികളാണ് വീര്‍‍ ദുര്‍ഗാചദാസിന്റെ മരണശേഷം സ്മാരകം നിര്‍മിച്ചത്. പച്ചപ്പ് നിറഞ്ഞ പൃകൃതിക്ക് അഴകായി രത്നം പോലെ ശോഭിക്കുന്നതാണ് സ്മാരകമെന്നാണ് പറയപ്പെടുന്നത്.

 

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed