Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉജ്ജൈന്‍ » ആകര്‍ഷണങ്ങള് » വിക്രം സര്‍വകലാശാല

വിക്രം സര്‍വകലാശാല, ഉജ്ജൈന്‍

22

ഉജ്ജൈന്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സര്‍വകലാശാല സുപ്രസിദ്ധ ചക്രവര്‍ത്തിയായിരുന്ന വിക്രമാദിത്യന്റെ പേരിലാണ് അറിയപ്പെടുന്നത്. 1957ല്‍ നിര്‍മിച്ച സര്‍വകലാശാല മധ്യപ്രദേശിലെ പ്രധാനപ്പെട്ട യൂനിവേഴ്സിറ്റികളില്‍ ഒന്നാണ്. നിരവധി സൌകര്യങ്ങളാണ് സര്‍വകലാശാലയില്‍ അധികൃതര്‍‍ ഒരുക്കിയിരിക്കുന്നത്. മഹാരാജ ജിവാജി റാവു ലൈബ്രറി എന്ന പേരിലറിയപ്പെടുന്ന ലൈബ്രറിയില്‍ ഇതുവരെ 1645 ഓളം പി.എച്ച്.ഡി തീസിസാണ് സൃഷ്ടിച്ചിരിക്കുന്നത്. 1961ല്‍ നിര്‍മിച്ച യൂനിവേഴ്സിറ്റി പ്രസ്സാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷാണം.

സാറ്റലൈറ്റ് കണക്ടഡായ കാമ്പസില്‍ നിന്ന് 500 ഓളം ഓണ്ലൈ്ന്‍ ജേണലുകള്‍‍ ഇറങ്ങുന്നു. സര്‍വസകലാശാലക്ക് സ്വന്തമായുള്ള പ്രവൃത്തി വകുപ്പാണ് ഇവിടത്തെ കെട്ടിടങ്ങള്‍‍ നിര്‍മിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത്. സര്‍വ്കലാശാലക്ക് അഭിമാനിക്കാവുന്ന നിരവധി പ്രശസ്ത വ്യക്തിത്വങ്ങള്‍‍ ഇവിടെ പഠിച്ചു പോയവരിലുണ്ട്. നിരവധി ശാസ്ത്രഞ്ജര്‍‍, വിദ്യാഭ്യാസചിന്തകര്‍‍, മുന്‍ സുപ്രീകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍‍ ഇതില്പെടുന്നു.

 

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed