Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉജ്ജൈന്‍ » ആകര്‍ഷണങ്ങള് » നവഗ്രഹ മന്ദിര്‍

നവഗ്രഹ മന്ദിര്‍, ഉജ്ജൈന്‍

22

ഷിപ്രാനദീതീരത്താണ് നവഗ്രഹമന്ദിര്‍‍ സ്ഥിതി ചെയ്യുന്നത്. സൌരയൂഥത്തിലെ മുഴുവന്‍ ഗ്രഹങ്ങള്‍ക്കു മായി സമര്‍പ്പി ച്ചിരിക്കുന്ന ഉജ്ജൈനിലെ ഏക ക്ഷേത്രമാണിത്. ഉജ്ജൈനിലെ സാധാരണക്കാര്‍ക്കി ടയില്‍ ജ്യോതിഷത്തിന് നല്ലൊരു സ്വാധീനമുണ്ട്. ത്രിവേണി ഘട്ട് എന്നറിയപ്പെടുന്ന ഈ സ്ഥലം ഭാഗ്യം വരുത്തുന്ന സ്ഥലമായാണ് അറിയപ്പെടുന്നത്. പൌര്‍ണമി നാളുകളിലും ശനിയാഴ്ചകളിലും നിരവധി ഭക്തരാണ് ഇവിടെയെത്തുന്നത്.

ത്രിവേണി തീര്‍ത്ഥം എന്ന പേരിലും സ്ഥലം അറിയപ്പെടുന്നുണ്ട്. പ്രധാന നഗരത്തില് നിന്ന് ആറ് കിലോമീറ്റര്‍‍ മാത്രമുള്ള ഇവിടേക്കെത്താന്‍ ഗതാഗതസൌകര്യം സുലഭമാണ്. പണ്ട് നഗരത്തിലെ ജ്യോതിഷപഠനം നടത്തിയിരുന്നത് ഇവിടെ വച്ചായിരുന്നെന്നാണ് വിശ്വാസം. തേങ്ങയും പുഷ്പങ്ങളും വെര്‍മില്ല്യനുമായാണ് ഭക്തര്‍‍ ഇവിടെയെത്തുന്നത്.

 

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun