Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉഖരുല്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ഉഖരുല്‍ റെയില്‍ മാര്‍ഗം

ഒരു നാരോഗേജ് റെയില്‍ പാതയല്ലാതെ, റെയില്‍വേ സ്റ്റേഷനില്ലാത്ത മലനാടാണ് മണിപ്പൂര്‍ . ഇവിടെ നിന്ന് 210 കിലോമീറ്റര്‍ അകലെ ദിമാപൂരിലാണ് സമീപസ്ഥമായ റെയില്‍വേ സ്റ്റേഷന്‍ . നാരോഗേജ് റെയില്‍വേ പാത പ്രവേശിക്കുന്ന ജിരിബാമാവട്ടെ ഉഖരുലില്‍ നിന്ന് 215 കിലോമീറ്റര്‍ അകലെയാണ്. ദിമാപൂരില്‍ നിന്ന് ടാക്സികളും ബസ്സുകളും അടുത്ത പട്ടണമായ ഇംഫാലിലേക്കും ഉഖരുല്‍ പട്ടണത്തിലേക്കും സുലഭമായ് ലഭിക്കും.

റെയില്‍വേ സ്റ്റേഷന് ഉഖരുല്‍

Trains from Bangalore to Ukhrul

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Dibrugarh Exp
(15901)
11:55 pm
Bengaluru City (SBC)
4:52 pm
Dimapur (DMV)
MON

Trains from Chennai to Ukhrul

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Dibrugarh Exp
(15901)
9:05 am
Perambur (PER)
4:52 pm
Dimapur (DMV)
MON

Trains from Delhi to Ukhrul

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Ndls Dbrg Rjdhn
(12236)
9:25 am
New Delhi (NDLS)
12:10 am
Dimapur (DMV)
TUE
Ndls Dbrt Rjdhn
(12436)
9:25 am
New Delhi (NDLS)
12:10 am
Dimapur (DMV)
SUN, THU