Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉഖരുല്‍ » ആകര്‍ഷണങ്ങള്‍
 • 01അങോ ചിങ്

  അങോ ചിങ്

  ആളുകള്‍ക്കിടയില്‍ വേണ്ടത്ര പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടില്ലാത്ത ഈ സ്ഥലത്തിന് 150 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. ഈ പ്രദേശത്തിന്റെ കിഴക്ക് ഭാഗത്ത് മ്യാന്മര്‍ അതിരിടുന്നു. പടിഞ്ഞാറ് ഭാഗത്ത് സനലോക്(ചാമു)നദി ഒഴുകുന്നുണ്ട്. വടക്ക് കചോഫുങും തെക്ക്...

  + കൂടുതല്‍ വായിക്കുക
 • 02എല്‍ശാദെ പാര്‍ക്ക്

  സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധത്തില്‍ തുറസ്സായ സ്ഥലങ്ങളും മേച്ചില്‍ പുറങ്ങളും വേണ്ടുവോളം ഉഖരുല്‍ പട്ടണത്തില്‍ ഉണ്ടെങ്കിലും എണ്ണമറ്റ പാര്‍ക്കുകള്‍ ഇവിടത്തെ വിനോദസഞ്ചാരത്തിന്റെ വികസന സാദ്ധ്യതകള്‍ അധികരിപ്പിക്കാന്‍...

  + കൂടുതല്‍ വായിക്കുക
 • 03ഉഖരുല്‍ ഉത്സവങ്ങള്‍

  ഉഖരുല്‍ ഉത്സവങ്ങള്‍

  ഉഖരുല്‍ ഉത്സവങ്ങള്‍   

  കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ഉഖരുല്‍ നിവാസികളുടെ ആഘോഷങ്ങളില്‍ അധികവും വിതയ്ക്കലും കൊയ്ത്തുമായി ബന്ധപ്പെട്ടതാണ്. ഉഖരുലിലെ ആദിമ ഗോത്രനിവാസികളായ തങ്ഖുലുകള്‍ ക്കിടയില്‍ ഏറെ സ്വാധീനം ചെലുത്തുന്ന...

  + കൂടുതല്‍ വായിക്കുക
 • 04നിലായി തേയിലത്തോട്ടം

  ഉഖരുല്‍ ജില്ലയില്‍ വലിപ്പത്തില്‍ രണ്ടാം സ്ഥാനമുള്ള തലൂയി പട്ടണത്തിലാണ് ഈ തേയിലത്തോട്ടം. ടൊളോയി എന്നും ഈപട്ടണത്തെ വിളിക്കാറുണ്ട്. ഗ്രീന്‍ ടീ ആണ് ഈ തോട്ടങ്ങളില്‍ വിളയിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ഏറെ പ്രസിദ്ധമാണിത്. ഈ തേയിലത്തോട്ടത്തിന്...

  + കൂടുതല്‍ വായിക്കുക
 • 05ജാപനീസ് കുളം

  ജാപനീസ് കുളം

  വാണിജ്യാവശ്യങ്ങള്‍ക്ക് വേണ്ടി സവിശേഷമായ പരിതസ്ഥിതിയില്‍ വളര്‍ത്തി പരിപാലിക്കുന്ന മത്സ്യങ്ങളുടെ ജലാശയമാണ് ജാപനീസ് പോണ്ട്. കുളത്തിന് ചുറ്റുമുള്ള പരിസരം മട്ടുപ്പാവ് കൃഷിക്ക് വേണ്ടി വിനിയോഗിക്കുന്നതിനാല്‍ ജില്ലയുടെ സാമ്പത്തിക വരുമാനത്തിന് നല്ലൊരു...

  + കൂടുതല്‍ വായിക്കുക
 • 06ഖയാങ് വെള്ളച്ചാട്ടം

  ഖയാങ് വെള്ളച്ചാട്ടം

  ഇന്തോ - മ്യാന്മര്‍ അതിര്‍ത്തിക്കടുത്താണ് മണിപ്പൂരിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളില്‍ ഒന്നായ ഖയാങ്. ദേശവാസികള്‍ക്കിടയില്‍ ഖയാങ് എന്നറിയപ്പെടുന്ന ഈ വെള്ളച്ചാട്ടത്തിന് ടെല്ലി വെള്ളച്ചാട്ടം എന്നും പേരുണ്ട്. ഉഖരുല്‍ ജില്ലാ കമ്മീഷണര്‍...

  + കൂടുതല്‍ വായിക്കുക
 • 07ഖല്‍ങ ഖുല്‍ മങ്സര്‍ (ഗുഹ)

  പ്രകൃതിദത്തമായ രീതിയില്‍ ചുണ്ണാമ്പു കല്ലില്‍ രൂപംകൊണ്ട ഈ ഗുഹയെ ദേശവാസികള്‍ കങ്ഖുയി മന്‍സര്‍ എന്നാണ് വിളിക്കുന്നത്. പുരാവസ്തു ശാഖയില്‍ തല്പരരായവര്‍ക്ക് ആനന്ദം പകരുന്നതാണ് ഈ ഗുഹ. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രാചീനമായ ഗുഹകളില്‍...

  + കൂടുതല്‍ വായിക്കുക
 • 08ശിറൂയി കശോങ് കൊടുമുടി

  ശിറൂയി കശോങ് കൊടുമുടി

  സമുദ്രനിരപ്പില്‍ നിന്ന് 2835 മീറ്റര്‍ ഉയരത്തിന്റെ ഉത്തുംഗതയിലുള്ള ഈ കൊടുമുടി ജനപ്രീതിയാര്‍ജ്ജിച്ച സഞ്ചാരകേന്ദ്രമാണ്. രണ്ട് പ്രധാന കാരണങ്ങളാല്‍ ആളുകള്‍ക്ക് പ്രിയങ്കരമാണ് ഈ സ്ഥലം. ഉഖരുല്‍ പട്ടണത്തിന് കുറുകെ ഒഴുകുന്ന പ്രധാന നദികളിലധികവും...

  + കൂടുതല്‍ വായിക്കുക
 • 09ഖയാങ് കൊടുമുടി

  ഖയാങ് കൊടുമുടി

  ഉഖരുല്‍ ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണിത്. സമുദ്രനിരപ്പില്‍ നിന്ന് 3114 മീറ്റര്‍ ഉയരമുള്ള ഈ കൊടുമുടിയുടെ മുകളില്‍ നിന്നാല്‍ ഈ മേഖലയുടെ സമഗ്രമായ ഉപരിവീക്ഷണം സാദ്ധ്യമാണ്. കുന്നുകളും വളഞ്ഞ് പുളഞ്ഞൊഴുകുന്ന അരുവികളും നിമ്നോന്നതമായ താഴ്വരകളും...

  + കൂടുതല്‍ വായിക്കുക
 • 10ഡങ്കന്‍ പാര്‍ക്ക്

  ഡങ്കന്‍ പാര്‍ക്ക്

  ഡങ്കന്‍ പരിസ്ഥിതിപാര്‍ക്ക് ഉഖരുലിലെ ഏറ്റവും വലിയ പാര്‍ക്കുകളില്‍ ഒന്നാണ്. ജില്ലയിലെ ആസ്ഥാന കാര്യാലയങ്ങള്‍ സ്ഥിതിചെയ്യുന്ന ഫുങ്രേയില്‍ നിന്ന് 3 കിലോമീറ്റര്‍ മാത്രം ദൂരെയാണിത്. 1984 ലാണ് ഈ ജനപ്രിയ സഞ്ചാരകേന്ദ്രം സ്ഥപിതമായത്. ഇതിനകത്തുള്ള...

  + കൂടുതല്‍ വായിക്കുക
 • 11ലുങര്‍ സിഹായി ഫങ് രെ

  ലുങര്‍ സിഹായി ഫങ് രെ

  ഉഖരുല്‍ ജില്ലയില്‍ നീണ്ട് പരന്ന് കിടക്കുന്ന മനോഹരമായ കുന്നിന്‍മേടാണിത്. സഞ്ചാരികള്‍ക്കെന്ന പോലെ നാട്ടുകാര്‍ക്കും പ്രിയങ്കരമാണ് ഈ സ്ഥലം. ശിറൂയി ലില്ലിപ്പൂക്കളാല്‍ പ്രസിദ്ധമായ ശിറൂയി കൊടുമുടിയോട് ചേര്‍ന്നാണ് ഈ മനോജ്ഞ സമതലം.

  വിപുലമായ...

  + കൂടുതല്‍ വായിക്കുക
 • 12കചോഫുംങ് തടാകം

  കചോഫുംങ് തടാകം

  അചുവ മാഗി കുന്നുകളുടെ ചെരുവിലുള്ള നൈസര്‍ഗ്ഗികമായ തടാകമാണ് കചോഫുംങ്. ഉഖരുല്‍ പട്ടണത്തോട് അടുത്ത് കിടക്കുന്ന ഈ തടാകം ഖയാങ് വെള്ളച്ചാട്ടത്തിന്റെ ഏഴ് കിലോമീറ്റര്‍ അടുത്താണ്. 9 ഏക്കര്‍ വിസ്തൃതിയില്‍ വിലയിക്കുന്ന ഈ തടാകത്തിന് ഇന്ത്യന്‍...

  + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Jan,Wed
Return On
20 Jan,Thu
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
19 Jan,Wed
Check Out
20 Jan,Thu
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
19 Jan,Wed
Return On
20 Jan,Thu