ഉത്താറെയിലെ പുണ്യ സ്ഥലങ്ങളില്‍ ഒന്നാണ് കാഗ്യു ആശ്രമം. പ്രകൃതി സൗന്ദര്യത്താല്‍ മനോഹരമായ സ്ഥലം കൂടിയാണിത്. ഡെന്റം കൊടുമുടിയുടെയും സമീപത്തു കൂടി ഒഴുകുന്ന പുഴയുടെയും സൗന്ദര്യം ഇവിടെ നിന്നു ആസ്വദിക്കാന്‍ കഴിയും. മനോഹരങ്ങളായ ചുവര്‍ ചിത്രങ്ങളും ആശ്രമത്തിലുണ്ട്.



Click it and Unblock the Notifications