Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉത്തരകാശി » ആകര്‍ഷണങ്ങള് » കപിലമുനിയുടെ ആശ്രമം

കപിലമുനിയുടെ ആശ്രമം, ഉത്തരകാശി

19

ഉത്തരകാശിയില്‍ സമുദ്രനിരപ്പിന് 4500 മീറ്റര്‍ ഉയരത്തിലുള്ള ഗുണ്ടിയാത്ത് ഗ്രാമത്തിലാണ് കപിലമുനിയുടെ ആശ്രമമുള്ളത്.ഗ്വാര്‍വാള്‍ പ്രദേശങ്ങളുടേതുപോലെ കല്ലുകള്‍ പാകിയ മേല്‍ക്കൂരയും ചെറിയ ജനലുകളുമുള്ള വീടുകളാണ് ഈ ഗ്രാമത്തിലുള്ളത്.പ്രദേശത്തെ ബസ്സ്റ്റോപ്പില്‍ നിന്നും അല്‍പ്പം നടന്നുവേണം സഞ്ചാരികള്‍ക്ക് കപിലമുനിയുടെ ആശ്രമത്തിലെത്താന്‍.

കഠിനതപസിലൂടെ കപിലമുനി ഭഗവാന്‍ ശിവനെ പ്രതിപ്പെടുത്തി പ്രത്യക്ഷനാക്കിയ സ്ഥലമാണിതെന്നാണ് വിശ്വാസം.ശിവഭഗവാന്‍ പ്രത്യക്ഷപ്പെട്ടുവെന്ന് കരുതുന്ന സ്ഥലത്ത് ഇന്ന് ഒരു ശിവലിംഗം പ്രതിഷ്ഠിച്ചിട്ടുണ്ട്.കപിലേശ്വര്‍ മഹാദേവ് എന്നാണ് ഇത് അറിയപ്പെടുന്നത്.കപിലമുനിയുടെ ആശ്രമം സന്ദര്‍ശിക്കുന്നവര്‍ക്ക് 5 കിലോമീറ്റര്‍ അകലെ രാമഗ്രാമത്തില്‍ രാമക്ഷേത്രവും സന്ദര്‍ശിക്കാം.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri