Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വൈശാലി » ആകര്‍ഷണങ്ങള് » രാംചുര

രാംചുര, വൈശാലി

18

ശ്രീരാമന്‍റെ പാദമുദ്രകള്‍ പതിഞ്ഞു എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് രാംചുര. ജനകപുരിയിലേക്ക് യാത്ര ചെയ്യുമ്പോള്‍ കുളിക്കാനായി പോയ വഴി ഒരു കല്ലില്‍ ശ്രീരാമന്‍റെ പാദം പതിഞ്ഞു എന്നാണ് വിശ്വാസം. ഏറെ ഭക്തര്‍ ഇവിടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥനകള്‍ നടത്തുന്നു.

രാമായണത്തില്‍ പ്രതിപാദിക്കപ്പെടുന്ന ബീഹാറിലെ ഒരു പ്രമുഖ സ്ഥലമാണ് രാംചുര. ശ്രീരാമന്‍റെ ജന്മദിനമായ രാമനവമി ഏറെ വര്‍ണ്ണപ്പകിട്ടോടെയാണ് ഇവിടെ ആഘോഷിക്കുന്നത്. വിഷ്ണു ഭഗവാന്‍ ഈ ദിനത്തില്‍ ഭൂമിയിലേക്ക് വരുമെന്നും തിന്മയെ തുരത്തി ഭൂമിയില്‍ സന്തോഷവും, നീതിയും പുനസ്ഥാപിക്കുമെന്നാണ് വിശ്വാസം. അനേകം സഞ്ചാരികള്‍ ഈ ദിനത്തില്‍ മനോഹരമായി അലങ്കരിക്കപ്പെട്ട വൈശാലി സന്ദര്‍ശിക്കുന്നു. വിശ്വാസികള്‍ ഈ ദിനത്തില്‍ ഉപവസിക്കുകയും ആരാധനകളില്‍ പങ്കെടുക്കുകയും ചെയ്യുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed