Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വൈശാലി » ആകര്‍ഷണങ്ങള് » ലോക സമാധാന പഗോഡ

ലോക സമാധാന പഗോഡ, വൈശാലി

18

വിശ്വശാന്തി സ്തൂപം എന്നും ഇത് അറിയപ്പെടുന്നു. വൈശാലിയിലെ ഒരു പ്രധാന കാഴ്ചയാണിത്. ജപ്പാനിലെ ബുദ്ധമത വിഭാഗമായ നിപ്പോണ്‍സാന്‍ മ്യോഹോജിയാണ് ഇത് നിര്‍മ്മിച്ചത്. ഈ സ്തൂപം സമാധാനത്തെ പ്രതിനിധീകരിക്കുന്നു. സമാദരണീയനായ ഫുജി ഗുരുജി ലോക സമാധാനത്തിന് വേണ്ടി ജിവിതം ഉഴിഞ്ഞ് വെച്ച ആളായിരുന്നു. ലോകമെങ്ങും സമാധാനത്തിന്‍റെ പ്രതീകങ്ങളായ പഗോഡ സ്ഥാപിക്കണമെന്ന് ഇദ്ദേഹം ആഗ്രഹിച്ചു. വൈശാലിയെ ഇതിന് ഏറ്റവും യോജിച്ച സ്ഥലമായാണ് ഗുരുജി കണ്ടത്.

ഒരു മകുടത്തോട് കൂടിയ 125 അടി ഉയരമുള്ള സ്തൂപമാണിത്. 65 അടിയാണ് ഇതിന്‍റെ ചുറ്റളവ്. ബുദ്ധന്‍റെ പ്രതിജ്ഞ താഴെ രേഖപ്പെടുത്തിയിരിക്കുന്നു.ഗ്ലാസിലും, ഫൈബറിലും തീര്‍ത്ത ഇതിലെ പ്രതിമകള്‍ സ്വര്‍ണ്ണം പൂശിയവയാണ്.

കോറണേഷന്‍ കുളത്തിനടുത്തുള്ള ഈ സ്തൂപം ഏറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. സൗഹാര്‍ദ്ധത്തിന്‍റെയും, ലോകസമാധാനത്തിന്‍റെയും ബുദ്ധതത്വങ്ങള്‍ക്ക് ജീവന്‍ പകരുന്ന സാക്ഷ്യമാണിത്.

 

One Way
Return
From (Departure City)
To (Destination City)
Depart On
25 Jul,Sat
Return On
26 Jul,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Jul,Sat
Check Out
26 Jul,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Jul,Sat
Return On
26 Jul,Sun