Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വര്‍ക്കല » ആകര്‍ഷണങ്ങള് » പൊന്നുംതുരുത്ത് ഐലന്റ്

പൊന്നുംതുരുത്ത് ഐലന്റ്, വര്‍ക്കല

34

വര്‍ക്കലയില്‍ നിന്ന് 12 കിലോമീറ്റര്‍ ദൂരെയായി സ്ഥിതി ചെയ്യുന്ന ഒരു ചെറുദ്വീപാണ് പൊന്നും തുരുത്ത് അഥവാ ഗോള്‍ഡന്‍ ഐലന്റ്. ഈ തുരുത്തിലെ ശിവപാര്‍വ്വതീ ക്ഷേത്രമാണ്ഇവിടത്തെ പ്രധാന ആകര്‍ഷണ കേന്ദ്രം. ഒരു നൂറ്റാണ്ട് പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. ക്ഷേത്രവക ഭൂമിയാണ് ഈ ദ്വീപ്.പൊന്നുംതുരുത്ത് എന്ന പേര് ഈ ദ്വീപിന് വന്നുകിട്ടിയതിന് പുറകില്‍ ഒരു കഥയുണ്ട്.

തിരുവിതാംകൂറിലെ പട്ടമഹിഷിമാര്‍ ഇടയ്ക്ക് ഈ കോവില്‍ സന്ദര്‍ശിച്ചിരുന്നു. കോവിലില്‍ പ്രവേശിക്കുന്നതിന് മുമ്പ് അവരുടെ ആഭരണങ്ങള്‍ ഊരി തുരുത്തിന്റെ ഏതെങ്കിലും കോണില്‍ ഒളിച്ചുവെക്കുമായിരുന്നു. ദ്വീപിന് പൊന്നുംതുരുത്തെന്ന പേര് അങ്ങനെ സിദ്ധിച്ചതാണെന്നാണ് ഐതിഹ്യം. 'പൊന്നില്‍ തീര്‍ത്ത ദ്വീപ്' എന്നാണ് ഈ പേരിന്റെ ഭാഷാര്‍ത്ഥം. ദ്വീപില്‍ നിറഞ്ഞുനില്ക്കുന്ന തെങ്ങിന്‍തോപ്പുകള്‍ ഒരുക്കുന്ന പ്രകൃതിഭംഗിയും ക്ഷേത്രത്തിന്റെ പവിത്രതയും സന്ദര്‍ശകന് ഹൃദ്യമായ അനുഭൂതിയാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat